Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്‍ ബുദ്ധനാണ്

ഇംപീരിയല്‍ സര്‍വ്വകലാശാലയില്‍ തത്വചിന്താ അധ്യാപകനായ ടാന്‍സന്‍ ആയിരുന്നു മറ്റൊരു ഗുരു. അദ്ദേഹം ബുദ്ധ തത്വങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നയാളായിരുന്നു. തനിയ്ക്ക് തോന്നുന്നനേരത്ത് ഭക്ഷണം കഴിയ്ക്കുകയും ഉറങ്ങുകയുമെല്ലാം ചെയ്യുന്നയാളായിരുന്നു ടാന്‍സന്‍.
ഒരിക്കല്‍ ഉന്‍ഷോ ടാന്‍സനെ കാണാനായി എത്തി. ആ സമയത്ത് ടാന്‍സര്‍ വൈന്‍ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉന്ഷോയെ കണ്ടപ്പോള്‍ ടാന്‍സന്‍ അദ്ദേഹത്തെ വൈന്‍ കുടിയ്ക്കാനായി ക്ഷണിച്ചു. ബുദ്ധമതം പിന്തുടരുന്നവര് മദ്യപിയ്ക്കാന്‍ പാടില്ലെന്നാണ് നിയമം.
ടാന്‍സന്റെ ക്ഷണം നിരസിച്ചുകൊണ്ട് ഉന്‍ഷോ പറഞ്ഞു- 'ഞാനൊരിക്കലും മദ്യപിയ്ക്കില്ല'
അപ്പോള്‍ ടാന്‍സര്‍ - 'ഒരിക്കല്‍പ്പോലും മദ്യപിയ്ക്കാത്തയാള് മനുഷ്യനല്ല!'
അതുകേട്ടപ്പോള്‍ ഉന്ഷോയ്ക്ക് ദേഷ്യം വന്നു അദ്ദേഹം ചോദിച്ചു - 'മദ്യം കുടിയ്ക്കുന്നില്ലെന്നതുകൊണ്ടുമാത്രം നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ മനുഷ്യനല്ലെന്ന് പറയാന്‍ കഴിയുക, മനുഷ്യനല്ലെങ്കില്പ്പിന്നെ ഞാനാരാണ്?"
ഒരു ബുദ്ധനാണ് എന്നായിരുന്നു ഉന്ഷോയുടെ ചോദ്യത്തിന് ടാന്‍സന്‍ നല്കിയ മറുപടി.



Click it and Unblock the Notifications
