For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധ്യാപകനില്ലാത്ത ബുദ്ധന്‍

|

Buddha
ഒരു ഗുരു ഹുയാന്‍ഗ്‌ബോ പറഞ്ഞു 'നിങ്ങള്‍ എല്ലാവരും പലയിടങ്ങളിലായി അലയുകയും പഠിയ്ക്കാനായി നല്ലൊരു ഗുരുവിനെ അന്വേഷിയ്ക്കുകയും ചെയ്യുന്നവരാണ്. എത്തേണ്ടിടത്ത് നിങ്ങള്‍ എത്തിയതെങ്ങനെയാണ്. ബോധോദയം ലഭിച്ച ഒരു ഗുരുവിനായി നിങ്ങള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങളില്‍ ഇല്ലാത്ത എന്തെങ്കിലും ഗുരുവിന് തരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതു ചെയ്യുന്നത്. ചൈനയിലെവിടെയും ഒരു സെന്‍ ഗുരുവില്ലെന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?'

ഗുരു പറയുന്നത് കേട്ടപ്പോള്‍ ഒരുസന്യാസി ചോദിച്ചു 'അപ്പോള്‍ ഇത്രയും ആശ്രമങ്ങളും അവയുടെ മഠാധിപതികളും?'

അപ്പോള്‍ ഹുയാന്‍ഗ്‌ബോ 'ഞാന്‍ ഇവിടെ സെന്‍ ഇല്ലെന്നല്ല പറഞ്ഞത് അധ്യാപകരില്ലെന്നാണ് പറഞ്ഞത്'

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്‍, അധ്യാപകന്‍, സന്യാസി, ആത്മീയത, ബുദ്ധ തത്വങ്ങള്‍

You all slurp for lees, running around and hunting for teachings said Huangbo to the community. How can you actually arrive where you are
X
Desktop Bottom Promotion