Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സൈക്കിള്‍ ചവിട്ടുന്നത് എന്തിനാണ്?

സൈക്കിളില്‍ നിന്നിറങ്ങുന്ന ശിഷ്യന്മാരെക്കണ്ട് ഗുരു ചോദിച്ചു നിങ്ങളെന്തിനാണ് സൈക്കിള്‍ ചവിട്ടുന്നത്. ചോദ്യം കേട്ട ഓരോ വിദ്യാര്‍ത്ഥികളും ഓരോ ഉത്തരങ്ങളാണ് പറഞ്ഞത്.
ആദ്യത്തെയാള്‍ പറഞ്ഞത് ഉരുളക്കിഴങ്ങിന്റെ ചാക്ക് ചുമലിലേറ്റാതെ കൊണ്ടുവരാന്‍ പറ്റുന്നതുകൊണ്ടാണ് സൈക്കിള്‍ എടുക്കുന്നതെന്നായിരുന്നു.
അതുകേട്ട ഗുരു സന്തോഷത്തോടെ പറഞ്ഞു 'നീ വളരെ ചുറുചുറുക്കുള്ളവനാണ്. നിനക്ക് പ്രായമാകുമ്പോള്‍ എന്നെപ്പോലെ കൂന് വരില്ല.'
പിന്നീട് രണ്ടാമത്തെ ശിഷ്യന്റെ ഊഴമായി - 'സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ താഴെക്കിടക്കാണുന്ന മരങ്ങളും വയലുകളും കാണാന്‍ എനിയ്ക്കിഷ്ടമാണ്.'
അപ്പോള്‍ ഗുരു - 'നീ നിന്റെ കണ്ണുകള്‍ തുറന്നുവച്ചിരിക്കുന്നു, നിനക്ക് ലോകം കാണാന്‍ കഴിയുന്നുണ്ട്.'
മൂന്നാമത്തെ വിദ്യാര്‍ഥിയുടെ ഉത്തരവും വ്യത്യസ്തമായിരുന്നു 'സൈക്കിള്‍ ചവിട്ടുമ്പോള്‍ ഞാന്‍ മന്ത്രങ്ങള്‍ ഉരുവിടുന്നുവെന്നായിരുന്നു മൂന്നാമന്റെ ഉത്തരം'



Click it and Unblock the Notifications
