Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
യഥാര്ത്ഥ പരിശീലനം

അങ്ങനെ പഠിയ്ക്കാതെ പാഠത്തിലെ അടുത്തഭാഗം പഠിയ്ക്കാന് ഒരു നിര്വ്വാഹവുമുണ്ടായിരുന്നില്ല. ഗുരുവിന്റെ ഈ രീതികള് മടുത്ത ശിഷ്യന് മറ്റൊരു അധ്യാപകനെ അന്വേഷിച്ച് ഓടിപ്പോയി.
മറ്റൊരു ഗുരുവിനായുള്ള തിരച്ചിലിനിടയില് വിദ്യാര്ഥി ഒരു രാത്രി ഒരു സത്രത്തില് തങ്ങി. അവിടെ അന്ന് വീരഗാഥ ചൊല്ലുന്ന ഒരു മത്സരം നടക്കുന്നുണ്ടായിരുന്നു. വലിയ വിജയപ്രതീക്ഷയൊന്നുമില്ലെങ്കിലും വെറുതെ മത്സരത്തില്പങ്കെടുത്തുകളയാമെന്ന് വിദ്യാര്ഥി തീരുമാനിച്ചു.
തന്റെ ഊഴം വന്നപ്പോള് വിദ്യാര്ഥി അതിമധുരമായിത്തന്നെ തന്റെ ഭാഗം അവതരിപ്പിച്ചു. ആദ്യഗുരു ആവര്ത്തിച്ചു പഠിപ്പിച്ചഭാഗങ്ങളായിരുന്നു വിദ്യാര്ഥി അവതരിപ്പിച്ചത്. മത്സരം കഴിഞ്ഞപ്പോള് നടത്തിപ്പുകാര് വിദ്യാര്ത്ഥിയെ സമ്മാനങ്ങള് കൊണ്ടുമൂടി.
താന് ഈ രംഗത്ത് ഒരു തുടക്കക്കാരനാണെന്ന് അയാള് പറഞ്ഞെങ്കിലും സത്രത്തിലുള്ളവരാരും അത് വിശ്വസിക്കാന് തയ്യാറായില്ല.മത്സരത്തിന്റെ നടത്തിപ്പുകാരില് ഒരാള് ചോദിച്ചു 'നിങ്ങളുടെ ഗുരു ആരാണ്? എന്തായാലും അദ്ദേഹം വളരെ മഹാനാണെന്നതില് സംശയമില്ല.'
പിന്നീട് കഥാകഥന രംഗത്ത് ഏറെ പ്രശസ്തനായ കൊഷിജിയായിരുന്നു ആ വിദ്യാര്ഥി.



Click it and Unblock the Notifications
