Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒഴുക്കിനൊപ്പം നീന്തുക
Short Story
oi-Saritha
By Veena

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു പോറലുപോലുമേല്‍ക്കാതെ അയാള്‍ വെള്ളച്ചാട്ടത്തിന്റെ താഴേഭാഗത്ത് എത്തുകയായിരുന്നു.
വൃദ്ധനെ ജീവനോടെ കണ്ട് അത്ഭുതപ്പെട്ട ആളുകള്‍ ഇത്രയും വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെങ്ങനെയാണെന്ന് അയാളോട് ചോദിച്ചു.
അപ്പോള്‍ ബുദ്ധിമാനായ വൃദ്ധന് പറഞ്ഞു ഞാന്‍ സ്വയം വെള്ളത്തില്‍ ഒതുങ്ങിനിന്നു ഒന്നും ആലോചിയ്ക്കാതെ ഞാന്‍ നദിയിലെ ഒഴുക്കിന്റെ ഭാഗമായി. അങ്ങനെതന്നെ ചുഴികളിലേയ്ക്കിറങ്ങി, ജീവനോടെ പൊങ്ങുകയും ചെയ്തു അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്.
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍
English summary
ഒഴുക്കിനൊപ്പം നീന്തുക | Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്, ബുദ്ധ തത്വങ്ങള്‍, ആത്മീയത, നദി, അപകടം
Story first published: Thursday, October 18, 2012, 15:03 [IST]
Other articles published on Oct 18, 2012



Click it and Unblock the Notifications
