Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
താല്‍ക്കാലിക അതിഥി
Short Story
oi-Saritha
By Veena

പിന്നീട് മരണം വരെ ടൊസുയി വിനാഗിരുയുണ്ടാക്കല് തുടര്‍ന്നു. ഒരുദിവസം വിനാഗിരി നിര്‍മ്മിക്കുന്നതിനിടെ ഒരു സുഹൃത്ത് അദ്ദേഹത്തിന് ബദ്ധന്റെ ചിത്രം നല്കി. മതവും അതിന്റെ ചിട്ടകളുമൊക്കെ ഉപേക്ഷിച്ചയാളാണെങ്കിലും ടൊസുയി ആ ചിത്രം സ്വീകരിയ്ക്കുകയും തന്റെ കുടിലിന്റെ ചുമരില്‍ അത് തൂക്കിയിടുകയും ചെയ്തു.
എന്നിട്ട് ഇതിന്റെയരികിലായി ഇങ്ങനെ എഴുതിവച്ചു 'ബുദ്ധാ ഈ കുടില്‍ വളരെ ചെറുതാണ്, ഇവിടെ അങ്ങേയ്ക്ക് ഒരു താല്‍ക്കാലിക അതിഥിയായി കഴിയാം. പക്ഷേ ഞാന്‍ അങ്ങയോട് പറുദീസയില്‍ പുനര്ജനിയ്ക്കാന് ആവശ്യപ്പെടുകയാണെന്ന് തെറ്റിദ്ധരിയ്ക്കരുത്.'
Comments
Read more about: zen stories zen master enlightenment spirituality buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് മതം ബുദ്ധ തത്വങ്ങള്‍ സന്യാസി
English summary



Click it and Unblock the Notifications
