Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കേള്‍ക്കാത്ത വാക്കുകള്‍

യുവാവായിരുന്ന അദ്ദേഹം ഗുല്ച് ക്ഷേത്രത്തില്‍ പഠിയ്ക്കുകയായിരുന്നു. ജപ്പാനിലെ ബുദ്ധമതത്തെക്കുറിച്ചുള്ള ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു, പുറത്ത് മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയുടെ ശബ്ദം കാരണം ഗുരുവിന്റെ വാക്കുകള്‍ ശിഷ്യന്മാര്ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
മണ്‍സൂണ്‍ കാലത്ത് ഉച്ചതിരിഞ്ഞാല്പ്പിന്നെ ശക്തമായ മഴ പെയ്യുക പതിവായിരുന്നു. അപ്പോള്‍ ക്ലാസുകളില്‍ ഗുരു പറയുന്നത് മഴയുടെ ശബ്ദത്തില്‍ അലിയും ശിഷ്യന്മാര്ക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇവിടുത്തെ പഠനത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗരെ ഒരിക്കല്‍ തനിയ്ക്കൊപ്പം ഗ്രീന്‍ ഗുല്ചില് പഠിച്ചിരുന്ന ഒരു സഹപാഠിയെ കണ്ടു. രണ്ടുപേരും ഒന്നിച്ച് അവിടെ മഴക്കാലത്തെ ക്ലാസുകളില്‍ ഇരുന്നിട്ടുണ്ട്.
സഹപാഠി ഗരെയെ കണ്ടപ്പോള്‍ ഇങ്ങനെ ചോദിച്ചു 'മഴയുടെ ശബ്ദത്താല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയാതെ പോയ ധര്‍മ്മ ക്ലാസുകളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടോ?'
അപ്പോള്‍ ഗരെ 'ഞാന്‍ ഇപ്പോഴാണ് ആ ക്ലാസുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്'
പറയാത്തതും കേള്‍ക്കാത്തതുമായ വാക്കുകളിലാണ് സെന്നിന്റെ പൊരുള്‍



Click it and Unblock the Notifications
