Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്വത്വം തേടിയെത്തിയയാള്‍
Short Story
oi-Saritha
By Veena

ഗുരുവിനെ കണ്ടയുടനെ അദ്ദേഹം പറഞ്ഞു - 'ഗുരോ എനിയ്ക്ക് സ്വയം നഷ്ടപ്പെട്ടതായി തോന്നുന്നു, ഞാന്‍ വല്ലാതെ നിരാശനാണ്. ഞാന്‍ ആരാണെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. എനിയ്ക്ക് എന്റെ യഥാര്‍ത്ഥ സ്വത്വം എന്താണെന്ന് കാണിച്ചുതരുവാന്‍ ഞാന്‍ അങ്ങയോട് അപേക്ഷിയ്ക്കുന്നു.'
ഇതുകേട്ട ഗുരു പ്രതികരിയ്ക്കാതെ ശാന്തനായി ഇരുന്നു.
ഗുരുവിന്റെ ഇരുപ്പ് കണ്ട് കൂടുതല്‍ ആകുലനായ അയാള്‍ വീണ്ടും വീണ്ടും ആദ്യം പറഞ്ഞ കാര്യം ആവര്‍ത്തിച്ചു, പക്ഷേ ഫലമൊന്നുമുണ്ടായില്ല. ഗുരു യാതൊരു തരത്തിലും പ്രതികരിച്ചില്ല.
പ്രതീക്ഷ നശിച്ച മനുഷ്യന് തിരിച്ചുപോകാനൊരുങ്ങി, അപ്പോള്‍ ഗുരു അയാളെ വിളിച്ചു.
അയാള്‍ വിളികേട്ടു, വിളികേട്ടതിന് പിന്നാലെ അയാള്‍ തനിയ്ക്കുനേരെ തിരിയുന്നതിനിടയില് ഗുരു വീണ്ടും പറഞ്ഞു 'അത് അവിടെത്തന്നെയുണ്ട്!'
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍ ആത്മീയത
English summary



Click it and Unblock the Notifications
