Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഗുരുവിന്റെ തിരിച്ചറിവ്
Short Story
oi-Saritha
By Veena

ചടങ്ങുകള് ഒരുവിധം ചെയ്തുതീര്ത്ത് തിരികെ ആശ്രമത്തിലെത്തിയപ്പോള് കസന് തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടിയിട്ട് ഒന്നുമില്ലാതെ നിസ്വനായി ക്ഷേത്രത്തില് ശിഷ്യരെപഠിപ്പിച്ച് കഴിയുന്ന ലോകത്തെയും പ്രഭുക്കന്മാരും അവരുടെ ആര്ഭാഢവും നിറഞ്ഞ മറ്റൊരു ലോകത്തെയും ഒരേമനസ്സോടെ കാണാനുള്ള കഴിവ് തനിയ്ക്കായിട്ടില്ലെന്ന് തുറന്നുപറഞ്ഞു. അതിനാല്ത്തന്നെ താന് ഗുരുസ്ഥാനത്തിന് അര്ഹനല്ലെന്നും ആ സ്ഥാനം താന് ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുസ്ഥാനം ഉപേക്ഷിച്ച അദ്ദേഹം വീണ്ടും എട്ടുവര്ഷം കൂടി ഒരു വിദ്യാര്ഥിയായി പഠനം നടത്തുകയും ബോധോദയം ലഭിച്ചപ്പോള് തന്റെ വിദ്യാര്ഥികളുടെ അടുത്തേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു.
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന് കഥകള് സെന് ഗുരു ബോധോദയം ബുദ്ധന് ബുദ്ധ തത്വങ്ങള്
English summary
ഗുരുവിന്റെ തിരിച്ചറിവ് | Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന് കഥകള്, സെന് ഗുരു, ബോധോദയം, ശിഷ്യര്, പഠനം, ബുദ്ധന്, ബുദ്ധ തത്വങ്ങള്
Story first published: Tuesday, January 1, 2013, 16:02 [IST]
Other articles published on Jan 1, 2013



Click it and Unblock the Notifications
