Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
ഗുരുവിന്റെ കത്ത്
Short Story
oi-Saritha
By Veena

കത്തിലുണ്ടായിരുന്ന വാചകങ്ങള്‍ ഇങ്ങനെയായിരുന്നു 'നിങ്ങളുടെ മനസ്സിന്റെ അന്തസത്ത ഇതേവരെ ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരണം സംഭവ്യവുമല്ല. നശ്വരമായ ഒന്നല്ല അത്. എന്നാല്‍ അത് ശൂന്യതയുമല്ല. അതിന് രൂപവും നിറവുമില്ല. അതിന് സന്തോഷം ആസ്വദിയ്ക്കാനോ വേദന അനുഭവിയ്ക്കാനോ കഴിയില്ല.
നിങ്ങള്‍ക്ക് രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്ന് എനിയ്ക്കറിയാം. ഒരു നല്ല വിദ്യാര്‍ഥിയെന്ന നിലയില്‍ നിങ്ങള്‍ സമര്‍ത്ഥമായി രോഗത്തെ നേരിടും. എന്താണ് യഥാര്‍ത്ഥത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല.
എന്താണ് നിങ്ങളുടെ മനസ്സിന്റെ അന്തസത്തയെന്ന് നിങ്ങള്‍ സ്വയം ചോദിക്കൂ. അതിനെക്കുറിച്ച് മാത്രം ചിന്തിയ്ക്കുക, പിന്നീട് ഒന്നും വേണ്ടിവരില്ല. ഒന്നിനുവേണ്ടിയും ആഗ്രഹിയ്ക്കാതിരിക്കുക. നിങ്ങളുടെ അന്ത്യമെന്നത് യഥാര്‍ത്ഥത്തില്‍ അനശ്വരമാണ്. അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന ഒരു മഞ്ഞിന്‍കണം പോലെയാണത്.'
Comments
Read more about: zen stories zen master enlightenment buddha buddhist doctrine mind സെന്‍ കഥകള്‍ സെന്‍ ഗുരു മനസ് ജീവിതം ബുദ്ധന് ബുദ്ധ തത്വങ്ങള്‍
English summary



Click it and Unblock the Notifications
