Latest Updates
-
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ
ലോകത്തിലെ വിലയേറിയ വസ്തു
Short Story
oi-Saritha
By Veena

ലോകത്തിലെ ഏറ്റവും വിലപിടിച്ച വസ്തുവെന്താണെന്നായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം.
ഇത് കേട്ടപ്പോള്‍ ഗുരു പറഞ്ഞു 'ചത്ത പൂച്ചയുടെ തല'
അപ്പോള്‍ വിദ്യാര്‍ഥി 'എന്തുകൊണ്ടാണ് ചത്തപൂച്ചയുടെ തല ഏറ്റവും വിലപിടിച്ച വസ്തുവായി മാറുന്നത്?'
അപ്പോള്‍ ഗുരു 'കാരണം ആര്‍ക്കും അതിന്റെ വില നിശ്ചയിക്കാന്‍ സാധ്യമല്ല'
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍
English summary
ലോകത്തിലെ വിലയേറിയ വസ്തു | Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്, ബുദ്ധ തത്വങ്ങള്‍, ആത്മീയത
Story first published: Tuesday, November 20, 2012, 15:57 [IST]
Other articles published on Nov 20, 2012



Click it and Unblock the Notifications
