Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിഡ്ഢിയും സന്യാസിയും

ഒടുവില്‍ സന്യാസി ഈ ചോദ്യം തന്റെ ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ചോദ്യം കേട്ട ഗുരു ഉച്ചത്തില്‍ ചിരിയ്ക്കുകയും ഒന്നും പറയാതെ നടന്നുപോവുകയും ചെയ്തു. ഗുരുവിന്റെ പ്രതികരണത്തിന്റെ അര്‍ത്ഥം മനസ്സിലാകാതെ സന്യാസി ആകെ അസ്വസ്ഥനായി, അടുത്ത രണ്ടുമൂന്നു ദിവസത്തേയ്ക്ക് അദ്ദേഹത്തിന് ഉണ്ണാനും ഉറങ്ങാനും കഴിഞ്ഞില്ല, എല്ലായ്പ്പോഴും ഗുരുവിന്റെ പ്രതികരണത്തിന്റെ പൊരുളെന്താണെന്നതായിരുന്നു സന്യാസിയുടെ ചിന്ത. അദ്ദേഹം ഇക്കാര്യം വീണ്ടും ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അതുകേട്ടപ്പോള്‍ ഗുരു ചോദിച്ചു - 'യഥാര്‍ത്ഥത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഒരു വിഡ്ഢിയെക്കാളം താഴെയാണ് നിങ്ങളെന്നതാണ് പ്രശ്നം.'
ഗുരുവിന്റെ ഉത്തരം കേട്ട് ആകെ സ്തംഭിച്ചുപോയ സന്യാസി ചോദിച്ചു - 'അങ്ങേയ്ക്ക് എങ്ങനെ ഇത് പറയാന്‍ കഴിയും ഏത് അര്‍ത്ഥത്തിലാണ് ഞാന്‍ വിഡ്ഢിയേക്കാളും താഴെയാകുന്നത്?'
അപ്പോള്‍ ഗുരു വിശദീകരിച്ചു - 'ഒരു വിഡ്ഢി ആളുകള്‍ ചിരിക്കുന്നത് നോക്കി ആസ്വദിയ്ക്കും. എന്നാല്‍ നിങ്ങളോ? ഒരാള്‍ ചിരിച്ചപ്പോള്‍ നിങ്ങള്‍ അസ്വസ്ഥനായി, ഇപ്പോള്‍ പറയൂ നിങ്ങള്‍ ഒരു വിഡ്ഢിയേക്കാളും താഴെയല്ലേ'?



Click it and Unblock the Notifications
