For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാന്‍സന്റെ അവസാന അറിയിപ്പ്

|

zen
സെന്‍ ഗുരുവായ ടാന്‍സന്‍ തന്റെ മരണദിവസം അറുപത് തപാര്‍ കാര്‍ഡുകളില്‍ എന്തോ എഴുതി പോസ്റ്റുചെയ്യാനായി തന്റെ സഹായിയെ ഏല്‍പ്പിച്ചു. ഇതുകഴിഞ്ഞ ഉടനെ അദ്ദേഹം മരിയ്ക്കുകയും ചെയ്തു.

'ഞാന്‍ ഈ ലോകത്തോട് വിടപറയുകയാണ,് ഇതെന്റെ അവസാനത്തെ അറിയിപ്പാണ്-ടാന്‍സന്‍' എന്നായിരുന്നു അദ്ദേഹം കാര്‍ഡുകളില്‍ എഴുതിയിരുന്നത്.

English summary

Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, Death, സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മീയത, ബുദ്ധന്‍, ബുദ്ധ തത്വങ്ങള്‍, മരണം

Tanzan on the day that he was to die wrote sixty postal cards and asked an attendant to have them mailed. He then passed away,
X
Desktop Bottom Promotion