Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
വ്യാപാരിയുടെ മനസ്സ്

കാര്യമറിഞ്ഞപ്പോള് കെട്ടിടനിര്മ്മാണത്തിനായി താന് സ്വര്ണം സ്വീകരിക്കാമെന്ന് ഗുരു പറഞ്ഞു. വ്യാപാരി സ്വര്ണം ചാക്കിലാക്കി ആശ്രമത്തിലെത്തിച്ചു. ഇത്രയേറെ സ്വര്ണം വാങ്ങിവച്ച ഗുരു നന്ദിയൊന്നും പ്രകടിപ്പിച്ചില്ല, ഇക്കാര്യത്തില് വ്യാപാരിയ്ക്ക് അനിഷ്ടം തോന്നുകയും ചെയ്തു.
ഒരൊറ്റ സ്വര്ണനായണം കൊണ്ട് ഒരാള്ക്ക് ഒരു വര്ഷം മുഴുവന് നന്നായി ജീവിയ്ക്കാന് കഴിയും. ഇത്തരത്തില് നോക്കുമ്പോള് അഞ്ഞൂറു സ്വര്ണനാണയങ്ങള് വാങ്ങിവച്ച ഗുരു തീര്ച്ചയായും തന്നോട് നന്ദിപറയേണ്ടതാണ് എന്ന് വ്യാപാരിയ്ക്ക് തോന്നി. എന്തായാലും നന്ദിപറയാന് മറന്ന ഗുരുവിന്റെ അലംഭാവം ചൂണ്ടിക്കാണിയ്ക്കാന് തന്നെ വ്യാപാരി തീരുമാനിച്ചു.
അദ്ദേഹം ഗുരുവിനോടായി പറഞ്ഞു - 'ചാക്കില് അഞ്ഞൂറു സ്വര്ണ നാണയങ്ങളാണുള്ളത്'
അപ്പോള് ഗുരു - 'അത് നിങ്ങള് നേരത്തേ പറഞ്ഞതാണല്ലോ?'
അപ്പോള് വ്യാപാരി - 'ഞാന് ധനവാനാണ്, എന്നുവച്ച് അഞ്ഞൂറു സ്വര്ണനാണങ്ങള് എന്നത് വലിയ ഒരു തുകയല്ലാതാവുന്നില്ല.'
അപ്പോള് ഗുരു - 'അതിനാല് ഞാന് നിങ്ങളോട് നന്ദി പറയണമെന്നാണോ നിങ്ങള് പറയുന്നത്?'



Click it and Unblock the Notifications
