Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഹത്തരമായ അക്ഷരങ്ങള്‍
Short Story
oi-Saritha
By Veena

ഈ അക്ഷരങ്ങള്‍ ഗുരു എഴുതുമ്പോള്‍ ശിഷ്യനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്തും തുറന്നടിയ്ക്കുന്നവനും ബുദ്ധിമാനുമായിരുന്നു ഈ ശിഷ്യന്. കൊസെന്‍ ഓരോവട്ടവും എഴുതിയ അക്ഷരങ്ങള്‍ ശിഷ്യനെ കാണിച്ചു. എന്നാല്‍ എല്ലാവട്ടവും ശിഷ്യന് അവ നന്നായിട്ടില്ലെന്നും ആദ്യത്തേതിനേക്കാള്‍ മോശമാണെന്നുമുള്ള അഭിപ്രായങ്ങളാണ് പറഞ്ഞത്.
ഇങ്ങനെ ഒട്ടേറെ മഷി ചെലവാക്കി എണ്‍പത്തിനാലു തവണ ഗുരു ഈ അക്ഷരങ്ങള്‍ എഴുതി, എണ്പത്തിനാലുതവണയും ശിഷ്യന് അവ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ടു.
ഒടുക്കം ശിഷ്യന് മുറിയില്‍ നിന്നും പുറത്തുപോയപ്പോള്‍ കിട്ടിയതക്കം നോക്കി ഗുരു ധൃതിയില്‍ അതുവരെ എഴുതിയതില്‍ നിന്നും അക്ഷരക്രമങ്ങള്‍ മാറ്റിയെഴുതി. വീണ്ടും അഭിപ്രായം ചോദിച്ചപ്പോള്‍ 'ഇത് മഹത്തരമായിരിക്കുന്നു'വെന്നാണ് ശിഷ്യന് പ്രതികരിച്ചത്.
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍
English summary
മഹത്തരമായ അക്ഷരങ്ങള്‍ | Zen Stories, Zen Master, Spirituality, Enlightenment, Buddha, Buddhist Doctrine, സെന്‍ കഥകള്‍, സെന്‍ ഗുരു, ആത്മീയത, ബുദ്ധന്, ബുദ്ധ തത്വങ്ങള്‍
Story first published: Tuesday, October 16, 2012, 15:43 [IST]
Other articles published on Oct 16, 2012



Click it and Unblock the Notifications
