Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ശൂന്യമായ മനസ്സ്
Short Story
oi-Staff
By Super

ഒരിയ്ക്കല്‍ അദ്ദേഹത്തിന്റെ ഒരു ശിഷ്യന് ചോദിച്ചു. 'എന്റെ മനസ്സ് ശൂന്യമാണ്, ഞാനെന്താണ് ചെയ്യേണ്ടത്?'
'അത് എറിഞ്ഞു കളഞ്ഞേയ്ക്കുക'യെന്നായിരുന്നു ഗുരുവിന്റെ മറുപടി.
ഉടനെ ശിഷ്യന് ചോദിച്ചു 'മനസ്സില്‍ ഒന്നുമില്ലാതെ ഞാനെന്താണ് എറിഞ്ഞു കളയേണ്ടത്?'
'എങ്കില്‍ അത് കൂടെ കരുതിയ്ക്കോളൂ'- എന്നായിരുന്നു ഗുരുവിന്റെ മറുപടി.
Comments
Read more about: zen stories buddha knowledge zen master mind buddhist doctrine buddhism സെന്‍ കഥകള്‍ ബുദ്ധന് ബുദ്ധ തത്വങ്ങള്‍ ബോധോദയം
English summary
ശൂന്യമായ മനസ്സ് | Zen Stories, Buddha, Spirituality, Knowledge, Zen Master, Mind, Buddhist Doctrine, Buddhism, സെന്‍ കഥകള്‍, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്‍, തിരിച്ചറിവ്, ബോധോദയം
Story first published: Wednesday, June 13, 2012, 16:58 [IST]
Other articles published on Jun 13, 2012



Click it and Unblock the Notifications
