Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വിരുന്നിനെത്തിയ കസവ് വസ്ത്രം
Short Story
oi-Saritha
By Veena

ഇക്യു മടങ്ങി വീട്ടിലെത്തി രാജകീയമായ കസവ് വസ്ത്രം ധരിച് വീണ്ടും ആതിഥേയന്റെ വീട്ടിലേക്ക് പോയി. ഇത്തവണ ആതിഥേയന് ഇക്ക്യുവിനെ സ്നേഹാദരങ്ങളോടെ സ്വീകരിക്കുകയും വിരുന്നു നടക്കുന്ന മുറിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
മുറിയിലെത്തിയ ഇക്ക്യു ധരിച്ചിരുന്ന വസ്ത്രം ഉരിഞ്ഞ് കസേരയില്‍ വെച്ച് പറഞ്ഞു, " കുറച്ച് മുന്‍പേ എന്നെ പുറത്താക്കിയ നിങ്ങള്‍ കസവ് വസ്ത്രതിനെയാണ് വിരുന്നിനു ക്ഷണിച്ചതെന്ന് കരുതുന്നു " തുടര്‍ന്ന് മുറി വിട്ട് ഇറങ്ങിപോയി.
Comments
Read more about: സെന്‍ കഥകള്‍ zen stories zen master enlightenment buddha buddhist doctrine സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍ ആത്മീയത
English summary



Click it and Unblock the Notifications
