Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മനുഷ്യത്വത്തിന്റെ കാവലാളുകള്‍
Short Story
oi-Saritha
By Veena

ഗസന്‍ ആശ്രമത്തിലുണ്ടാക്കുന്ന വളരെ ലളിതമായ ഭക്ഷണം തന്നെ സൈനികര്‍ക്കും നല്‍കാനായി തന്റെ പാചക്കാരനോട് ആവശ്യപ്പെട്ടു. ഗുരുവിന്റെ ഈ നിര്‍ദ്ദേശം ഭടന്മാരെ രോഷാകുലരാക്കി.
അവരില്‍ ഒരാള്‍ ക്ഷോഭം അടക്കാനാവാതെ ഗസനോട് ചോദിച്ചു- 'ഞങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം, ഞങ്ങള്‍ ഭടന്മാരാണ്, രാജ്യരക്ഷയ്ക്കായി സ്വന്തം ജീവന് തന്നെ ബലിയര്‍പ്പിക്കാനായി ഇറങ്ങിത്തിരിച്ചവരാണ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ഞങ്ങളെ വിഭവസമൃദ്ധമായ ഭക്ഷണം നല്കി സല്ക്കരിച്ചുകൂട?'
അപ്പോള്‍ ഗുരു പറഞ്ഞു - 'നിങ്ങള്‍ ഞങ്ങളെക്കുറിച്ച് എന്താണ് കരുതിവച്ചിരിക്കുന്നത്, ഞങ്ങളും ഭടന്മാരാണ്, അതായത് മനുഷ്യത്വത്തിന്റെ കാവലാളുകള്‍, ജീവനുള്ള എന്തിനെയും രക്ഷിക്കുന്നവരാണ് ഞങ്ങള്‍.'
Comments
Read more about: zen stories zen master buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍
English summary



Click it and Unblock the Notifications
