Just In
- just now ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 52 min ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 1 hr ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- 2 hrs ago രണ്ടുതവണ ബുധന്റെ രാശിമാറ്റം; മെയ് മാസത്തില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാനിരിക്കുന്ന രാശികള്‍
Don't Miss
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Movies തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ബൈബിളും ബുദ്ധ മതവും
ബൈബിള്‍ വായിച്ചിട്ടില്ലെന്ന് ഉത്തരം നല്കിയ ഗുരു തനിയ്ക്കുവേണ്ടി അത് വായിയ്ക്കാന്‍ വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു.
അതു കേട്ടതും വിദ്യാര്‍ഥി ബൈബിള്‍ തുറന്ന് വിശുദ്ധ മാത്യുവിന്റെ വചനങ്ങള്‍ വായിക്കാന്‍ തുടങ്ങി. 'വയലിലെ ലില്ലിപ്പൂക്കളെ നോക്കൂ, അവ എങ്ങനെയാണ് വളര്‍ന്നത്, അവ അധ്വാനിയ്ക്കുന്നില്ല, അവ നൂല് നൂല്ക്കുന്നില്ല. അവര്‍ നാളെയെക്കുറിച്ച് ചിന്തിയ്ക്കുന്നില്ല, നാളേയ്ക്കായി ഒന്നും കരുതിവെയ്ക്കുന്നുമില്ല.'
ഇത്രയും കേട്ടപ്പോള്‍ ഗുരു പറഞ്ഞു - 'ആരാണോ ഈ വാക്കുകള്‍ പറഞ്ഞത്, അദ്ദേഹം ഒരു ബോധോദയം നേടിയ വ്യക്തിയാണെന്നാണ് എനിയ്ക്ക് തോന്നുന്നത്.'
വിദ്യാര്‍ഥി വായന തുടര്‍ന്നു - 'ചോദിയ്ക്കൂ അത് നിങ്ങള്‍ക്ക് ലഭിയ്ക്കും, അന്വേഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്കായി വാതിലുകള്‍ തുറക്കപ്പെടും'
ഇതുകൂടി കേട്ടപ്പോള്‍ ഗുരു വീണ്ടും പറഞ്ഞു- 'ഇത്രയുംം പറഞ്ഞയാള്‍ ആരായാലും അദ്ദേഹം ബുദ്ധതത്വങ്ങളില്‍ നിന്നും ഒട്ടും അകലെയല്ല'