Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
വലിപ്പവും ചെറുപ്പവും

ഇതുകേട്ടപ്പോള്‍ ഗുരു പറഞ്ഞു 'നില്ക്കൂ, എല്ലാവരും പോയിക്കഴിഞ്ഞ് ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം തരാം'
ഗുരുവിന്റെ വാക്കുകള്‍ കേട്ട് ഭടന് അവിടെ കാത്തിരുന്നു. സന്ദര്‍ശകര്‍ വന്നും പോയുമിരുന്നു. കാത്തുകാത്തിരുന്ന് ഭടന് ക്ഷീണിതനായി. ഒടുവില്‍ വൈകുന്നേരം ഗുരുവിന്റെ മുറിയില്‍ സന്ദര്‍ശകര്‍ ഒഴിഞ്ഞപ്പോള്‍ ഭടന് ചോദിച്ചു 'ഇനിയെങ്കിലും അങ്ങേയ്ക്ക് ഉത്തരം പറയാമോ?'
അപ്പോള്‍ ഗുരു അയാളെയും വിളിച്ച് പുറത്തേയ്ക്ക് പോയി. അന്ന് പൗര്‍ണമിയായിരുന്നു, പുറത്ത് നല്ല നിലാവുണ്ടായിരുന്നു.
ഗുരു പറഞ്ഞു 'ഈ മരങ്ങളെ നോക്കൂ ഒരു മരം ആകാശത്തോളം വളര്‍ന്നു നില്ക്കുന്നു, അതിനടുത്തുള്ള മറ്റൊന്നാവട്ടെ വളരെ ചെറുതാണ്. അവ കുറേനാളായി ഈ ജനാലയ്ക്കരികിലായി ഒരു പ്രശ്നവുമില്ലാതെ വളരുന്നുണ്ട്. ചെറിയ മരം ഒരിയ്ക്കലും വലിയ മരത്തോട് അതിന്റെ വലിപ്പക്കൂടുതലില് തനിയ്ക്ക് വല്ലായ്മ തോന്നിയിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ഈ മരം വലുതാണ് മറ്റേത് ചെറുതും എന്നിട്ടും ഒരു പിറുപിറുക്കലും ഞാനിതുവരെ കേട്ടിട്ടില്ല. കാരണമെന്താണ്?'
അപ്പോള്‍ ഭടന് പറഞ്ഞു 'അവര്‍ക്ക് പരസ്പരം താരതമ്യപ്പെടുത്താന്‍ കഴിയില്ല'
അപ്പോള്‍ ഗുരു 'ഇനി നിങ്ങള്‍ നേരത്തേ ചോദിച്ച ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കേണ്ടതില്ല, ഉത്തരം നിങ്ങള്‍ക്കറിയാം.'



Click it and Unblock the Notifications
