Latest Updates
-
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ചിരിക്കുന്ന ബുദ്ധന്

ജപ്പാനിലെ ടാങ് രാജവംശത്തില്‍ ജീവിച്ചിരുന്ന നാല് ഭാഗ്യദേവകളില് ഒരാളായിരുന്നു ഹോട്ടേയ്. സെന്‍ ഗുരുവെന്ന രീതിയില്‍ പ്രശസ്തനാകണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ത്തന്നെ ശിഷ്യവൃന്ദത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുമില്ല. ഒരു ചാക്കില്‍ മിഠായികളും, പഴങ്ങളും മറ്റുമായി തെരുവുകള്‍തോറും നടക്കുകയും അതെല്ലാം കുട്ടികള്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു ഹോട്ടേയിയുടെ പ്രധാന പരിപാടി. എപ്പോഴും അദ്ദേഹത്തിന് ചുറ്റുമായി കുട്ടികളുടെ ഒരു കൂട്ടമുണ്ടാകുമായിരുന്നു.
യാത്രക്കിടെ മറ്റൊരു ബുദ്ധ സന്യാസിയെ കാണുമ്പോള്‍ നാണയങ്ങള്‍ക്കായി കൈനീട്ടുക അദ്ദേഹത്തിന്റെയൊരു പതിവായിരുന്നു. ഒരിക്കല്‍ മറ്റൊരു സന്യാസി അദ്ദേഹത്തോട് ചോദിച്ചു. 'ബുദ്ധന് എന്തിന്റെ സൂചകമാണ്?'
ചോദ്യം കേട്ടപാടേ ഒന്നും മിണ്ടാതെ ഹോട്ടേയ് തന്റെ കയ്യിലുള്ള ചാക്ക് താഴെവച്ചു.
അപ്പോള്‍ സന്യാസി വീണ്ടും ചോദിച്ചു 'ബുദ്ധന്റെ പരമാര്ത്ഥമെന്താണ്?'
ഈ ചോദ്യം കേട്ടപ്പോള്‍ ഹോട്ടേയ് താഴെവച്ച ചാക്ക് എടുത്ത് തോളിലേറ്റി വേഗത്തില്‍ നടന്നു.



Click it and Unblock the Notifications
