Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
പുല്ലിനും മരത്തിനും ബോധോദയം
Short Story
oi-Saritha
By Veena

ഒരിക്കല് ബോധോദയം ആഗ്രഹിച്ചുനടക്കുന്ന അമ്പത് വയസ്സുള്ള ഒരാള് ഷിന്കാനിനടുത്തെത്തി. അയാള് ചോദിച്ചു 'വളരെ ചെറുപ്പം മുതലേ ഞാന് ടെന്ഡായ് പഠിയ്ക്കുന്നുണ്ട്. പക്ഷേ അതിലെ ഒരു ആശയം ഇതേവരെ എനിയ്ക്ക് മനസിലായിട്ടില്ല. ടെന്ഡായിയില് പറയുന്നത് പുല്ലിനും മരത്തിനും വരെ ബോധോദയമുണ്ടാകുമെന്നാണ്. എനിയ്ക്കിത് വളരെ വിചിത്രമായിട്ടാണ് തോന്നിയത്.'
ഇതുകേട്ടപ്പോള് ഷിന്കാന് പറഞ്ഞു 'പുല്ലിനും മരത്തിനും ബോധോദയമുണ്ടാകുന്നതെങ്ങനെയെന്ന് പറയേണ്ടതിന്റെ ആവശ്യമെന്താണ്. നിങ്ങള്ക്ക് എങ്ങനെ ബോധോദയം നേടാമെന്നതാണ് ചോദിക്കേണ്ടത്. നിങ്ങള് അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?'
അപ്പോള് സന്ദര്ശകന് 'ഞാനൊരിയ്ക്കലും ആ രീതിയില് ചിന്തിച്ചിട്ടില്ല.'
അപ്പോള് ഷിന്കാന് 'എന്നാല് തിരിച്ചു വീട്ടിലേയ്ക്ക് പോയി അതിനെക്കുറിച്ച് ചിന്തിയ്ക്കൂ'
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന് കഥകള് സെന് ഗുരു ബുദ്ധന് ബോധോദയം ബുദ്ധ തത്വങ്ങള്
English summary



Click it and Unblock the Notifications
