Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആരാണ് യഥാര്‍ത്ഥ ശിഷ്യന്

ഇതേ പോലെ സെന്‍ ഗുരുവായ ഗസനും ശിഷ്യരെ തരംതിരിച്ചിട്ടുണ്ട്. പക്ഷേ ആ തരംതിരിവ് ഗുരുക്കന്മാരുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
സെന്‍ ഗുരുവായ ടെകിസുയിയ്ക്കു കീഴിലുള്ള പഠനകാലത്ത് ഗസാന്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. സെന്‍ തത്വങ്ങള്‍ പഠിപ്പിക്കുന്നതിനിടെ ടെകിസുയി ശിഷ്യന്മാരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പലപ്പോഴും ഗസന്നും പീഡനങ്ങള്‍ ഏറ്റിട്ടുണ്ട്. ശിഷ്യരില്‍ ചിലര്‍ ഗുരുവിന്റെ പീഡനം സഹിയ്ക്കവയ്യാതെ പഠനം പാതിയില്‍ നിര്‍ത്തിപ്പോവുകയും ചെയ്തു. എന്നാല്‍ എല്ലാം സഹിച്ച് ഗസന്‍ പഠനം തുടര്‍ന്നു.
ഗസന്‍ ശിഷ്യഗണത്തെ തരംതിരിച്ചിരിക്കുന്നത് ഇങ്ങനെയാണ്, പാവപ്പെട്ടവനായ ശിഷ്യന് ഗുരുവിന്റെ സ്വാധീനത്തില്‍പ്പെടുന്നു, നല്ല ശിഷ്യര്‍ ഗുരുക്കന്മാരുടെ ദയാവായ്പിനെ സ്തുതിയ്ക്കുന്നു. എന്നാല്‍ സമര്‍ത്ഥരായ ശിഷ്യന്മാര് അധ്യാപകരുടെ അച്ചടക്കനിയമത്തിന് കീഴില്‍ കരുത്തരായി വളരുന്നു.



Click it and Unblock the Notifications
