Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഷ്ടിയ്ക്കുള്ളിലെ പാഠം
Short Story
oi-Saritha
By Veena

അദ്ദേഹം തന്റെ മുഷ്ടിചുരുട്ടി സ്ത്രീയുടെ മുഖത്തിന് നേര്ക്ക് പിടിച്ചുകൊണ്ട് ചോദിച്ചു, 'ഞാനിങ്ങനെ മുഷ്ടിചുരുട്ടി മുഖത്തിന് നേരെ പിടിച്ചിരിക്കുന്നതിന്റെ അര്ത്ഥമെന്താണെന്നറിയാമോ?'
അപ്പോള് സ്ത്രീ - 'അതൊട്ടും നല്ലൊരു കാര്യമല്ല'
അതുകേട്ട മോകുസെന് ചുരുട്ടിയ കൈകള് നിവര്ത്തി വീണ്ടും അവരുടെ മുഖത്തിന് നേര്ക്കു പിടിച്ചു എന്നിട്ട് ചോദിച്ചു, 'ഇങ്ങനെയാണെങ്കില് എന്താണ് അര്ത്ഥമെന്ന് അറിയാമോ?'
അപ്പോള് സ്ത്രീ - 'നല്ലകാര്യമല്ല, നേരത്തേതില് നിന്നും വ്യത്യസ്തമാണെന്ന് മാത്രം'
'ഇത്രയൊക്കെ മനസ്സിലാക്കാന് നിങ്ങള്ക്ക് കഴിയുന്നുണ്ടെങ്കില് നിങ്ങളൊരു നല്ല ഭാര്യതന്നെയാണ്' എന്നു പറഞ്ഞിട്ട് മൊകുസെന് തിരിച്ചുപോയി.
പിന്നീടൊരിക്കലും ഈ സ്ത്രീ മോശം സ്വഭാവം കാണിക്കുകയോ ഭര്ത്താവ് പരാതിയുമായി മൊകുസെനിനെ കാണാനെത്തുകയോ ചെയ്തിട്ടില്ല.
Comments
Read more about: zen stories zen master monk buddha buddhist doctrine spirituality സെന് കഥകള് സെന് ഗുരു
English summary
മുഷ്ടിയ്ക്കുള്ളിലെ പാഠം | Zen Stories, Zen Master, Monk, Buddha, Buddhist Doctrine, Spirituality, സെന് കഥകള്, സെന് ഗുരു,
Story first published: Wednesday, September 5, 2012, 15:50 [IST]
Other articles published on Sep 5, 2012



Click it and Unblock the Notifications
