Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
മനസ്സിനുള്ളിലെ കല്ല്
Short Story
oi-Saritha
By Veena

അവര്‍ ക്ഷേത്രത്തിനടുത്തായി തീയിട്ട് ചൂടുകായാന്‍ തുടങ്ങി, ഒപ്പം സംസാരവും തുടങ്ങി. ആത്മനിഷ്ഠം, വസ്തുനിഷ്ഠം എന്നീ വിഷയങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നുണ്ടായിരുന്നത്. ഈ സംസാരം ഗുരു ഹോഗന്റെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം സന്യാസിമാര്ക്കടുത്തേയ്ക്ക് ചെന്ന്, അവരുടെ സംസാരത്തില്‍ ഇടപെട്ടുകൊണ്ട് ഇങ്ങനെ ചോദിച്ചു-'അവിടെയൊരു വലിയ കല്ലുണ്ട്. അത് നിങ്ങളുടെ മനസ്സിനകത്തോ പുറത്തോ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത?'.
ചോദ്യം കേട്ടപ്പോള്‍ സന്യാസിമാരില്‍ ഒന്നാമത്തെയാള്‍ പറഞ്ഞു-"കല്ല് എന്റെ മനസ്സിലാണ്, ബുദ്ധതത്വങ്ങളുടെ പൊരുള്‍ പ്രകാരം എന്തെങ്കിലും ഉണ്ടെന്നുതോന്നുന്നതും രൂപാന്തരം പ്രാപിക്കുന്നതുമെല്ലാം മനസ്സിലാണ്"
അപ്പോള്‍ ഹോഗന്- "ഇത്രയും വലിയൊരു കല്ല് നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ നിങ്ങളുടെ തലയ്ക്ക് നല്ല ഭാരം തോന്നുന്നുണ്ടാകണം."
Comments
Read more about: zen stories zen master enlightenment mind buddha buddhist doctrine സെന്‍ കഥകള്‍ സെന്‍ ഗുരു സന്യാസി മനസ്സ് ബുദ്ധന് ബുദ്ധ തത്വങ്ങള്‍
English summary



Click it and Unblock the Notifications
