Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പൊട്ടിയ ചായക്കപ്പ്
Short Story
oi-Saritha
By Veena

കപ്പ് വീണുടയുന്ന ശബ്ദം കേട്ട് ഗുരു വരുന്നുണ്ടെന്ന് തോന്നിയപ്പോള്‍ അദ്ദേഹം കാണാതിരിക്കാനായി ഇകിയു കപ്പിന്റെ കഷണങ്ങള്‍ കയ്യിലെടുത്ത് ശരീരത്തിന് പിന്നിലേയ്ക്ക് പിടിച്ചു. ഗുരു അടുത്തെത്തി അപ്പോള്‍ ഇകിയു ചോദിച്ചു "എല്ലാവരും ഒരു ദിവസം മരിയ്ക്കുന്നതെന്താണ്?"
അപ്പോള്‍ ഗുരു- "അത് പ്രകൃതി നിയമമാണ്, ഒരിക്കല്‍ നിലനില്‍ക്കുന്ന വസ്തുക്കളെല്ലാം പിന്നീടൊരിക്കല്‍ നശിയ്ക്കേണ്ടതുണ്ട്, എന്തുതന്നെയായാലും അതു സംഭവിയ്ക്കും."
ഇതുകേട്ടതും ഇകിയു തന്റെ കയ്യിലിരുന്ന കപ്പിന്റെ കഷണങ്ങള്‍ ഗുരുവിനെ കാണിച്ചു, എന്നിട്ട് പറഞ്ഞു "അങ്ങനെയെങ്കില്‍ അങ്ങയുടെ ചായക്കപ്പും നശിയ്ക്കാനുള്ള സമയമായിരുന്നു."
Comments
Read more about: zen stories zen master enlightenment temple buddha buddhist doctrine death സെന്‍ കഥകള്‍ സെന്‍ ഗുരു ബുദ്ധന് ബുദ്ധ തത്വങ്ങള്‍ മരണം
English summary
പൊട്ടിയ ചായക്കപ്പ് | Zen Stories, Zen Master, Enlightenment, Temple, Buddha, Buddhist Doctrine, Spirituality, Death, സെന്‍ കഥകള്‍, സെന്‍ ഗുരു, ബുദ്ധന്, ബുദ്ധ തത്വങ്ങള്‍, ആത്മീയത, മരണം,
Story first published: Saturday, August 25, 2012, 12:13 [IST]
Other articles published on Aug 25, 2012



Click it and Unblock the Notifications
