Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
സന്യാസം സ്വീകരിച്ച കള്ളന്

കള്ളന്റെ ആവശ്യം കേട്ടപ്പോള് സന്യാസി പറഞ്ഞു - 'ആ കാണുന്ന മേശവലിപ്പില് കുറച്ച് പണമുണ്ട് അതെടുത്തോളൂ പക്ഷേ എന്നെ ശല്യം ചെയ്യരുത്.' ഇതുപറഞ്ഞുകഴിഞ്ഞ് അദ്ദേഹം വീണ്ടും സൂക്തങ്ങള് ഉരുവിടാന് തുടങ്ങി.
ഇതുകേട്ട് കള്ളന് പണമെടുക്കാനായി തിരിഞ്ഞപ്പോള് സന്യാസി വീണ്ടും സൂകതവായന നിര്ത്തിയിട്ടു പറഞ്ഞു -'നാളെ എനിയ്ക്ക് നുകുതിയടയ്ക്കണം അതിനായി കുറച്ച് പണമവിടെ വെയ്ക്കണം'.
കള്ളന് മേശവലിപ്പ് തുറന്ന് അതിലുണ്ടായിരുന്ന പണത്തില് ഏറെയും കൈവശപ്പെടുത്തിയശേഷം മുറിയില് നിന്നും പോകാനൊരുങ്ങി. അപ്പോള് സന്യാസി വീണ്ടും പറഞ്ഞു - 'നിങ്ങള്ക്ക് എന്തെങ്കിലും സമ്മാനം കിട്ടുമ്പോള് അത് നല്കിയ ആളോട് നന്ദി പറയണം.' അതുകേട്ടപ്പോള് കള്ളന് സന്യാസിയ്ക്ക് നന്ദി പറയുകയും സ്ഥലം വിടുകയും ചെയ്തു.
അധികം വൈകാതെ തന്നെ പൊലീസ് കള്ളനെ പിടികൂടി. സംഭവം കണ്ട സാക്ഷിയെന്ന നിലയില് കള്ളനെതിരെ മൊഴി നല്കാനായി പൊലീസ് സന്യാസിയെ വിളിപ്പിച്ചു. സന്യാസി പൊലീസിനോടായി പറഞ്ഞു- 'എന്നെ സംബന്ധിച്ച് ഇയാള് കള്ളനല്ല, ഞാനയാള്ക്ക് കുറച്ച് പണം നല്കുകയായിരുന്നു, അതിനയാള് എന്നെ നന്ദി അറിയിക്കുകയും ചെയ്തതാണ്.'
ഒടുവില് കള്ളന് ശിക്ഷിക്കപ്പെട്ടു, നിയമപ്രകാരമുള്ള ജയില്ശിക്ഷ അനുഭവിച്ച ശേഷം കള്ളന് നേരെ വന്നത് ശിചിരിയുടെ അടുത്തേയ്ക്കാണ്, തുടര്ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.



Click it and Unblock the Notifications
