Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
അകന്നുപോയ നിശബ്ദത
Short Story
oi-Saritha
By Veena

സോയിചി പഠിപ്പിക്കുമ്പോള് രാവും പകലുമെന്നില്ലാതെ ക്ഷേത്രം നിശബ്ദതയില് ആണ്ടുകിടക്കുക പതിവാണ്. ധ്യാനം മാത്രമാണ് അദ്ദേഹംപരിശീലിപ്പിച്ചിരുന്നത്. സൂക്തങ്ങളും മറ്റും പഠിപ്പിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നില്ല, ശിഷ്യന്മാരെല്ലാം എല്ലായ്പ്പോഴും ധ്യാനത്തിലായിരിക്കും.
ഇങ്ങനെയിരിക്കെ ഒരിക്കല് ക്ഷേത്രത്തില് നിന്നും മണിനാദവും പിന്നാലെ ഉറക്കെ ചൊല്ലുന്ന സൂക്തങ്ങളും കേട്ടുതുടങ്ങി. ഇതിന് ശേഷമാണ് ക്ഷേത്രത്തിനടുത്ത് താമസിക്കുകയായിരുന്ന പ്രായമായ സ്ത്രീ സോയിചി മരിച്ചുപോയകാര്യം മനസ്സിലാക്കിയത്.
Comments
Read more about: zen stories zen master enlightenment buddha buddhist doctrine സെന് കഥകള് സെന് ഗുരു ബോധോദയം സന്യാസി ബുദ്ധന് ബുദ്ധ തത്വങ്ങള്
English summary



Click it and Unblock the Notifications
