Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദൈവത്തെ തേടി

ദൈവത്തെ കണ്ടെത്തണമെന്ന് തനിയ്ക്കാഗ്രഹമുണ്ടെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതുകേട്ട സന്യാസി ചാടിയെഴുന്നേറ്റ് യുവാവിന്റെ കഴുത്തിന് കയറിപ്പിടിച്ച് നദിയിലേയ്ക്ക് വലിച്ചിഴച്ച് തല വെള്ളത്തില് മുക്കിപ്പിടിച്ചു. സന്യാസിയെ തള്ളിയും ചവിട്ടിയുമെല്ലാം യുവാവ് രക്ഷപ്പെടാന് ശ്രമിക്കുന്നുണ്ടായിരുന്നു.
കുറച്ചുനേരെ കഴിഞ്ഞപ്പോള് സന്യാസി യുവാവിനെ വെള്ളത്തില് നിന്നും വലിച്ച് കരയിലേയ്ക്കിട്ടു. മൂക്കിലും വായിലും വെള്ളം കയറിയ യുവാവ് ശ്വസിയ്ക്കാന് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ക്ഷീണം കൊണ്ട് യുവാവ് നിലത്ത് കിടന്നപ്പോള് സന്യാസി ചോദിച്ചു- 'തലവെള്ളത്തില് മുങ്ങിയപ്പോള് നിങ്ങള് എന്തിനുവേണ്ടിയായിരുന്നു ആഗ്രഹിച്ചത്?'
'അല്പം വായുവിന് വേണ്ടി'- ഒട്ടും താമസിയാതെ യുവാവ് മറുപടിയും നല്കി.
അപ്പോള് ഗുരു- 'നന്നായി, ഇനി വീട്ടിലേയ്ക്ക് തിരിച്ചുപോകൂ, ശ്വാസം മുട്ടിയപ്പോള് വായു വേണമെന്ന് തോന്നിയതുപോലെ ദൈവത്തെ കാണണമെന്ന് തോന്നുമ്പോള് നിങ്ങള്ക്ക് എന്റെ അടുത്തേയ്ക്ക് വരാം'.



Click it and Unblock the Notifications
