Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മോഷ്ടാവിന്റെ തന്ത്രം

വീട്ടുകാരെല്ലാം ഗാഢമായ നിദ്രയിലായിരുന്നു. ശബ്ദമുണ്ടാക്കാതെ പിതാവ് മകനെ ഒരു മുറിയ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി. ആ മുറിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഒരു ചെറിയ മുറികൂടിയുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ പിതാവ് മകനോട് ആ മുറിയില്‍ കയറി കുറച്ച് വസ്ത്രങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി മകന് അകത്തുകടന്നപ്പോള്‍ പിതാവ് ഉടന്‍തന്നെ വാതില്‍ പുറത്തുനിന്നും അടച്ചുകളഞ്ഞു.
അതിന്ശേഷം ശബ്ദമുണ്ടാക്കാതെ പുറത്തെത്തി വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. ഇതു കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു, അപ്പോഴേയ്ക്കും പിതാവ് അവിടെനിന്നും സ്ഥലം കാലിയാക്കുകയും ചെയ്തു. കുറേ നേരം കഴിഞ്ഞപ്പോള്‍ മകന് ക്ഷീണിതനായി വീട്ടില്‍ തിരിച്ചെത്തി. രോഷാകുലനായ മകന് പിതാവിനോട് ചോദിച്ചു - 'എന്തിനാണ് എന്നെ മുറിയ്ക്കുള്ളിലിട്ട് പൂട്ടിയത്? ഒരു വിധത്തിലാണ് ഞാന്‍ ആരും കാണാതെ രക്ഷപ്പെട്ടത്. അവരെ പറ്റിച്ച് പുറത്തുകടക്കാനുള്ള സൂത്രം അറിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ പിടിയ്ക്കപ്പെടുമായിരുന്നു. അറിയാമായിരുന്ന സകല വിദ്യകളും ഉപയോഗിച്ചാണ് ഞാന്‍ പുറത്തുകടന്നത്'
ഇതു കേട്ട് ചിരിച്ചുകൊണ്ട് പിതാവ് പറഞ്ഞതിങ്ങനെ - 'അവിടെനിന്നും നീ പിടികൊടുക്കാതെ രക്ഷപ്പെട്ടുവല്ലോ, മോഷണത്തിന്റെ ആദ്യപാഠം നീ പഠിച്ചുവെന്നാണ് അതിനര്‍ത്ഥം'



Click it and Unblock the Notifications
