Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
ലോകമൊരു സത്രം
Short Story
oi-Saritha
By Veena

ഗുരുവിനെക്കണ്ട രാജാവ് താങ്കള്ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു. 'ഈ സത്രത്തില് എനിയ്ക്ക് ഉറങ്ങണം' ഇതായിരുന്നു ഗുരുവിന്റെ മറുപടി.
അപ്പോള് രാജാവ് - 'ഇത് സത്രമല്ല, എന്റെ കൊട്ടാരമാണ'്.
അപ്പോള് ഗുരു - 'താങ്കള്ക്ക് മുമ്പ് ഈ കൊട്ടാരം ആരുടേതായിരുന്നുവെന്ന് പറയാമോ?'
രാജാവ് - 'എന്റെ പിതാവിന്റേതായിരുന്നു, അദ്ദേഹം മരിച്ചു.'
ഗുരു - 'താങ്കളുടെ പിതാവിനും മുമ്പേ ഇതാരുടേതായിരുന്നു?'
രാജാവ് - 'എന്റെ പിതാമഹന്റേതായിരുന്നു, അദ്ദേഹവും മരിച്ചു'.
ഗുരു - 'പലകാലങ്ങളിലായി പലരാണ് ഇവിടെ ജീവിച്ചിരുന്നത്, അവരൊക്കെ ഇല്ലാതാവുകയും ചെയ്തു. അപ്പോള് ഇതൊരു സത്രമല്ലെന്ന് പറയാന് കഴിയുമോ?'
Comments
English summary



Click it and Unblock the Notifications
