Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ഒരു സ്ത്രീയും രണ്ട് ഭിക്ഷുക്കളും

ഭിക്ഷുക്കളില് ഒരാള്ക്ക് ഇതുകേട്ടപ്പോള് വല്ലായ്മയായി. എന്നാല് യുവതി പറഞ്ഞത് കേള്ക്കേണ്ട താമസം രണ്ടാമന് അവരെ എടുത്ത് തന്റെ ചുമലിലേറ്റിക്കൊണ്ട് നദി കടന്ന് അക്കരെയെത്തി. നന്ദി പറഞ്ഞ യുവതി എങ്ങോട്ടോ പോവുകയും ചെയ്തു.
അവര് പോയതിന് പിന്നലെ ഭിക്ഷുക്കളും തങ്ങളുടെ യാത്ര തുടര്ന്നു. ഇവരില് ഒന്നാമന് ആലോചനാമഗ്നനായിട്ടാണ് പിന്നീട് നടന്നത്. കുറേ നേരം ഒന്നും മിണ്ടാതെ നടന്ന ഇദ്ദേഹം പെട്ടെന്ന് രണ്ടാമനോടായി പറഞ്ഞു - 'സഹോദരാ നമ്മള് ആത്മീയതയില് പരിശീലനം നേടുന്നവരാണ്. സ്ത്രീകളുമായി ഒരുവിധത്തിലുള്ള ബന്ധവും പാടില്ലെന്ന് നമ്മള് പഠിച്ചിട്ടുണ്ട്. പക്ഷേ നിങ്ങള് സ്വന്തം ചുമലില് ഒരു സ്ത്രീയെ വഹിച്ചു'.
അപ്പോള് രണ്ടാമന്- 'ഒരു സ്ത്രീയെ ചുമലില് എടുത്ത് നദി കടത്തിയെന്നത് ശരിയാണ് പക്ഷേ ഞാനവരെ ഇക്കരെയെത്തിച്ച് യാത്ര പറയുകയും ചെയ്തു. പക്ഷേ നിങ്ങള് ഇപ്പോഴും അവളെ ചുമന്നുകൊണ്ട് നടക്കുകയാണോ?'
(ചിലയിടങ്ങളില് ഈ കഥയില് പറയുന്ന നദിയ്ക്ക് പകരം ഒരു ചതുപ്പ് കുറുകെ കടന്നുവെന്നാണ് പറയുന്നത്)



Click it and Unblock the Notifications
