Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
നിര്ഭയം വിജയിക്കും
Short Story
oi-Saritha
By Veena

ജനറലിനെ കണ്ട ഗുരു പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കാണിച്ചില്ല, മാത്രവുമല്ല പ്രത്യേക ആദരവ് കാണിക്കുകയും ചെയ്തില്ല. സൈനിക ഉദ്യോഗസ്ഥനായ തന്നെ വേണ്ടതരത്തില് ആരിക്കാതിരുന്ന ഗുരുവിന്റെ പ്രവൃത്തിയില് ക്ഷുഭിതനായ ജനറല് ഗുരുവിനെ വിഡ്ഢിയെന്ന് സംബോധന ചെയ്തുകൊണ്ട് വാളെടുക്കുകയും ഒന്ന് ഇമവെട്ടുകപോലും ചെയ്യാതെ കൊന്നുകളയാന് തനിയ്ക്ക് കഴിയുമെന്ന് ആക്രോശിക്കുകയും ചെയ്തു.
അപ്പോള് ഒരിക്കല്പ്പോലും ഇമ ചിമ്മാതെ തനിയ്ക്ക് മരണത്തിന് മുന്നില് ശാന്തനായി നില്ക്കാന് കഴിയുമെന്നായിരുന്നു ഗുരുവിന്റെ മറുപടി.
(ഇതേകഥയില്ത്തന്നെ ഗുരുവിന്റെ ധൈര്യത്തിന് മുന്നില് ഇളിഭ്യനായ ജനറല് തിടുക്കത്തില് സ്ഥലം കാലിയാക്കിയെന്ന് ചിലയിടങ്ങളില് പറഞ്ഞുവരുന്നുണ്ട്)
Comments
Read more about: zen stories buddha knowledge zen master mind buddhist doctrine buddhism സെന് കഥകള് സെന് ഗുരു സൈന്യം യുദ്ധം ജപ്പാന് ക്ഷേത്രം
English summary



Click it and Unblock the Notifications
