Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബുദ്ധനെ തേടുന്നവര്
Short Story
oi-Saritha
By Veena

ഇത് കേട്ട ഒരു ഭിക്ഷു ആശ്രമം വിടാനും ഗുരു പറഞ്ഞ തത്വത്തിന്റെ പൊരുളറിയാനായി വനാന്തരത്തില് പോയി ധ്യാനം തുടങ്ങാനും തീരുമാനിച്ചു. അങ്ങനെ ആശ്രമം വിട്ടിറങ്ങിയ ഭിക്ഷു ഘോരവനത്തില് ഇത്തരത്തില് 20 വര്ഷം കഴിഞ്ഞു.
ഒരുദിവസം അദ്ദേഹം വനത്തിനുള്ളില് യാത്രചെയ്യുന്ന മറ്റൊരു ഭിക്ഷുവിനെ കണ്ടു. തന്റെ അതേ ഗുരുവിന്റെ ശിഷ്യനാണ് ആ ഭിക്ഷുവെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഉടന്തന്നെ നമ്മുടെ ഗുരു പറഞ്ഞതിനെക്കുറിച്ച് നിങ്ങള്ക്കെന്താണ് അറിയുന്നത് എന്ന് ഇദ്ദേഹം യാത്രക്കാരനോട് ചോദിച്ചു.
ചോദ്യം കേട്ടപ്പോള്ത്തന്നെ അദ്ദേഹത്തിന്റെ കണ്ണുകള് തിളങ്ങി. എന്നിട്ട് ഇങ്ങനെ പറഞ്ഞു- ഗുരുവിന് ഇക്കാര്യത്തില് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ബുദ്ധന് ഒരിക്കലും നമ്മുടെ സ്വന്തം മനസ്സല്ലെന്നതാണ് തന്റെ ഏറ്റവും പ്രധാന ഉപദേശമെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments
Read more about: zen stories buddha spirituality death knowledge zen master buddhist doctrine buddhism സെന് കഥകള് സെന് മാസ്റ്റര് സന്യാസി ശിഷ്യന് മനസ്സ് ബുദ്ധന് ബുദ്ധ തത്വങ്ങള്



Click it and Unblock the Notifications
