Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഐശ്വര്യത്തിന്റെ പൊരുള്‍

ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരു വലിയ കഷണം കടലാസില്‍ ഗുരു ഇങ്ങനെ എഴുതി- 'അച്ഛന് മരിച്ചു, മകന് മരിച്ചു, കൊച്ചുമകന് മരിച്ചു'.
ഇതുകണ്ട് ദേഷ്യം വന്ന സമ്പന്നന് താന്‍ കുടുംബത്തിന് ഐശ്വര്യവും സന്തോഷവും കൈവരുവാനുള്ള കാര്യം ആവശ്യപ്പെട്ടിട്ട് എന്താണിങ്ങനെ നിരാശയുണ്ടാക്കുന്ന കാര്യം എഴുതിത്തന്നതെന്ന് ഗുരുവിനോട് ചോദിച്ചു.
അപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ് - "നിങ്ങളുടെ മകന് നിങ്ങളേക്കാള്‍ മുമ്പേ മരിച്ചാല്‍ അത് നിങ്ങളുടെ കുടുംബത്തിന് വലിയ ദുഖമാകും. നിങ്ങളുടെ മകന്റെ മരണത്തിന് മുമ്പേ കൊച്ചുമകന് മരിച്ചാല്‍ അതും വലിയ സങ്കടമായിത്തീരും.
എന്നാല്‍ ഞാന്‍ എഴുതിയ പ്രകാരത്തില്‍ ആദ്യം നിങ്ങളും പിന്നീട് നിങ്ങളുടെ മകനും അതിന് ശേഷം കൊച്ചുമകനും മരിക്കുകയാണെങ്കില്‍ അത് തീര്‍ത്തും പ്രകൃത്യാ ഉള്ള ജീവിതചക്രമായിത്തീരും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ സന്തോഷവും ഐശ്വര്യവും കുടുംബത്തിന് കൈവരുകയുള്ളു".



Click it and Unblock the Notifications
