Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചിലന്തിയും ഭിക്ഷുവും

അടുത്ത തവണ ധ്യാനിയ്ക്കുമ്പോള് താന് മടിയില് ഒരു കത്തികൂടി കരുതാമെന്നും ചിലന്തി താഴേയ്ക്ക് വരുമ്പോള് അതിനെ കത്തിയുപയോഗിച്ച് കൊന്നുകളായാമെന്നും അദ്ദേഹം ഗുരുവിനോട് പറഞ്ഞു.
എന്നാല് ശിഷ്യന്റെ നിര്ദ്ദേശം ഗുരു അംഗീകരിച്ചില്ല. പകരം ധ്യാനിയ്ക്കുമ്പോള് ഒരു ചോക്ക് കയ്യില് കരുതാനും ചിലന്തി താഴേയ്ക്കിറങ്ങിവരുമ്പോള് അതിന്റെ വയറില് ചോക്കുകൊണ്ട് ഒരു അടയാളമിടാനുമായിരുന്നു ഗുരുവിന്റെ നിര്ദ്ദേശം. ഇത് കഴിഞ്ഞ് തന്നെ വന്ന് കാണണമെന്നും ഗുരു ശിഷ്യനോട് പറഞ്ഞു.
അടുത്തവട്ടം ധ്യാനിയ്ക്കുമ്പോള് അതിനെ ആക്രമിക്കാനുള്ള ത്വര ഉള്ളിലുണ്ടായെങ്കിലും അതിനെ മറികടന്ന് ഗുരു നിര്ദ്ദേശിച്ച പ്രകാരം യുവ ഭിക്ഷു അതിന്റെ വയറില് ചോക്കുകൊണ്ട് അടയാളമിട്ടു. എന്നിട്ട് ഗുരുവിനെക്കണ്ട് വിവരം പറഞ്ഞു. അപ്പോള് ഗുരു ഭിക്ഷുവിനോട് തന്റെ മേല്വസ്ത്രം പൊക്കാന് പറഞ്ഞു. ഭിക്ഷുവിന്റെ വയറില് ചിലന്തിയുടെ വയറിന്മേലിട്ട അതേ അടയാളം കാണാനുണ്ടായിരുന്നു.



Click it and Unblock the Notifications
