Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചായക്കടക്കാരിയുടെ ജ്ഞാനം
Short Story
oi-Saritha
By Veena

ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയുന്നതിനായി ഒരിക്കല് ശിഷ്യന്മാര് അവരെ കാണാന് പുറപ്പെട്ടു.
തന്റെയടുത്ത് എത്തുന്നവരെ കാണുമ്പോള്ത്തന്നെ അവര് ചായയ്ക്കാണോ അതല്ല തന്റെ സെന് തത്വങ്ങളിലെ അവഗാഹം അളക്കാനാണോ വരുന്നതെന്ന് ഈ സ്ത്രീയ്ക്ക് മനസ്സിലാകുമായിരുന്നു.
ചായ ആവശ്യപ്പെടുന്നവര്ക്ക് അവര് ഉപചാരപൂര്വ്വം രുചിയുള്ള ചായ വിളമ്പും.
എന്നാല് തന്റെ ജ്ഞാനം അളക്കാന് വരുന്നവര് തന്റെ വാതില്ക്കല് എത്തുന്നതുവരെ അവര് ഒളിച്ചിരിക്കുകയും അവര് അടുത്തെത്തുമ്പോള് തീയിളക്കാനുള്ള വടികൊണ്ട് ആക്രമിക്കുകയും ചെയ്യുമായിരുന്നു.
ഹാകുയിന് ഗുരുവിന്റെ പത്തുശിഷ്യന്മാരില് ഒരാള്ക്ക് മാത്രമാണ് അവരോട് പൊരുതി ജയിക്കാന് കഴിഞ്ഞത്.
Comments
Read more about: zen stories knowledge buddha buddhist doctrine zen master സെന് കഥകള് ബുദ്ധന് ബുദ്ധ തത്വങ്ങള് ബുദ്ധിസം ഗുരു ശിഷ്യന്
English summary
ചായക്കടക്കാരിയുടെ ജ്ഞാനം | Zen Stories, Knowledge, Buddha, Spirituality, Buddha, Buddhist Doctrine, Zen Master, സെന് കഥകള്, ജ്ഞാനം, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്, ബുദ്ധിസം, ഗുരു, ശിഷ്യന്
Story first published: Monday, July 2, 2012, 15:18 [IST]
Other articles published on Jul 2, 2012



Click it and Unblock the Notifications
