Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉദാത്ത സൃഷ്ടികള് ഉണ്ടാകുമ്പോള്
Short Story
oi-Saritha
By Veena

ഗുരു വീണ്ടും എഴുതി, രണ്ടാം വട്ടവും ശിഷ്യന് ആദ്യത്തെ അതേ മറുപടി തന്നെയാണ് നല്കിയത്. വീണ്ടും വീണ്ടും ഇതാവര്ത്തിച്ചു. ഓരോ വട്ടവും ഗുരു ആദ്യമെഴുതിയ അതേ അക്ഷരങ്ങള് തന്നെ ശ്രദ്ധാപൂര്വ്വം വീണ്ടുമെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഗുരു ഓരോ വട്ടം എഴുത്ത് ആവര്ത്തിക്കുമ്പോഴും ശിഷ്യന് അതുതന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഒടുവില് ശിഷ്യന്റെ ശ്രദ്ധമറ്റൊരു കാര്യത്തിലേയ്ക്ക് തിരിഞ്ഞുവെന്ന് കണ്ട സമയത്ത്. ഗുരു പെട്ടെന്ന് തന്നെ എഴുതിക്കൊണ്ടിരുന്ന അക്ഷരങ്ങളില് മാറ്റം വരുത്തി, വീണ്ടും ശിഷ്യനെ കാണിച്ചു. ഉടന് തന്നെ ശിഷ്യന്റെ മറുപടി വന്നു ഇതാണ് അങ്ങയുടെ ശ്രേഷ്ഠമായ സൃഷ്ടി.
(ക്യോട്ടോയിലെ ഒബാകു ക്ഷേത്രകവാടത്തില് കാണുന്ന ആദ്യത്തെ തത്വശാസ്ത്രമെന്ന ലിഖിതത്തിന്റെ മരയച്ചുമായി ബന്ധപ്പെട്ട ഒരു കഥയാണിത്.)
Comments
Read more about: zen stories buddha buddhism buddhist doctrine zen master സെന് കഥകള് ബുദ്ധന് ബുദ്ധ തത്വങ്ങള് സെന് ഗുരു ബുദ്ധിസം
English summary
ഉദാത്ത സൃഷ്ടികള് ഉണ്ടാകുമ്പോള് | Zen Stories, Spirituality, Buddha, Buddhism, Buddhist Doctrine, Zen Master, Caligrapher, Master, Disciple, സെന് കഥകള്, സെന് ഗുരു, ഗുരു, ശിഷ്യന്, ബുദ്ധിസം, ബുദ്ധന്, ആത്മീയത,
Story first published: Friday, June 29, 2012, 11:46 [IST]
Other articles published on Jun 29, 2012



Click it and Unblock the Notifications
