Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അന്വേഷിപ്പിന്‍, കണ്ടെത്തും
Short Story
oi-Saritha
By Veena

ബുദ്ധന് ജീവിച്ചിരുന്ന സ്ഥലത്തെത്താനായി ഒരു നദി കടക്കേണ്ടിയിരുന്നു. നദി കടക്കാനായി വഞ്ചിക്കാരനുവേണ്ടി അന്വേഷിക്കുന്നതിനിടയില്‍ നദിയിലൂടെ തനിയ്ക്കുനേരെ എന്തോ ഒഴുകി വരുന്നതായി അദ്ദേഹത്തിന് തോന്നി.
അതൊരു മൃതദേഹമായിരുന്നു, കയ്യെത്തുന്ന അകലത്തിലെത്തിയപ്പോഴാണ് തന്റെ തന്നെ ജഡമാണതെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ജീവനില്ലാത്ത സ്വന്തം ശരീരം കണ്ടപ്പോള്‍ അദ്ദേഹം നിയന്ത്രണം വിട്ട് ഉറക്കെ കരഞ്ഞു, അതുതന്നെയായിരുന്നു അദ്ദേഹത്തിന് ബോധോദയമുണ്ടായ നിമിഷവും.
Comments
Read more about: zen stories buddha zen master buddhist doctrine buddhism സെന്‍ കഥകള്‍ ബുദ്ധന് ബുദ്ധ തത്വങ്ങള്‍ സെന്‍ ഗുരു ബുദ്ധിസം
English summary
അന്വേഷിപ്പിന്‍, കണ്ടെത്തും | Zen Stories, Buddha, Spirituality, Zen Master, Buddhist doctrine, Buddhism, സെന്‍ കഥകള്‍, ബുദ്ധന്, ബുദ്ധ തത്വങ്ങള്‍, സെന്‍ ഗുരു, ബുദ്ധിസം, ആത്മീയത
Story first published: Thursday, June 28, 2012, 11:39 [IST]
Other articles published on Jun 28, 2012



Click it and Unblock the Notifications
