Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഗുരുവെങ്കില്‍ തിരിച്ചറിവു പ്രധാനം
Short Story
oi-Saritha
By Veena

'ചെരിപ്പും കുടയും പുറത്ത് വച്ചിട്ടില്ലേ'യെന്ന ചോദ്യത്തോടെയാണ് ഗുരു ടെന്നോയെ സ്വീകരിച്ചത്. രണ്ടും പുറത്തുവച്ചിട്ടുണ്ടെന്ന് ടെന്നോ മറുപടി നല്കി.
അപ്പോള്‍ വീണ്ടും ഗുരുവിന്റെ ചോദ്യം: "കുട ചെരിപ്പിന്റെ വലതുഭാഗത്താണോ ഇടതുഭാഗത്താണോ വെച്ചത്?"
ഈ ചോദ്യത്തിന് ഉത്തരം നല്കാന് ടെന്നോയ്ക്ക് കഴിഞ്ഞില്ല, അപ്പോഴാണ് അദ്ദേഹത്തിന് താന്‍ ഒരു ഗുരുവാകാന്‍ മാത്രം അറിവ് കൈവരിച്ചിട്ടില്ലെന്ന് മനസ്സിലായത്. അപ്പോള്‍ത്തന്നെ ഗുരുവാകാനുള്ള തീരുമാനം വെടിഞ്ഞ് ടെന്നോ നാന് ഇന്റെ ശിഷ്യനായി. തുടര്‍ന്ന് പത്തുവര്‍ഷം കൂടി പഠനം നടത്തുകയും ചെയ്തു.
Comments
Read more about: zen stories buddha zen master enlightenment സെന്‍ കഥകള്‍ ബുദ്ധന് ബുദ്ധ തത്വങ്ങള്‍ ബോധോദയം
English summary
ഗുരുവെങ്കില്‍ തിരിച്ചറിവു പ്രധാനം | Zen Stories, Buddha, Spirituality, Awareness, Zen Master, സെന്‍ കഥകള്‍, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്‍, തിരിച്ചറിവ്, ബോധോദയം
Story first published: Wednesday, June 27, 2012, 11:18 [IST]
Other articles published on Jun 27, 2012



Click it and Unblock the Notifications
