Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചക്രവര്ത്തിയുടെ സംശയം
Short Story
oi-Saritha
By Veena

കൊട്ടാരത്തിലെത്തിയ ഗുരുവിനോട് ചക്രവര്ത്തി ബുദ്ധമതത്തെക്കുറിച്ചും അതിന്റെ വിശുദ്ധിയെക്കുറിച്ചും ചോദിച്ചറിയാന് തുടങ്ങി.
ചക്രവര്ത്തി: "ഗുരോ വിശുദ്ധമായ ബുദ്ധ തത്വങ്ങളുടെ യഥാര്ത്ഥ പൊരുള് എന്താണ്?"
ഗുരു: "അപാരമായ ശൂന്യതമാത്രമാണത്, അതില് വിശുദ്ധമായതൊന്നുമില്ല"
ചക്രവര്ത്തി: "ബുദ്ധതത്വങ്ങള് വിശുദ്ധമല്ലെങ്കില്പ്പിന്നെ അങ്ങെന്താണ്?, ആരാണ്?"
ഗുരു: "എനിയ്ക്കറിയില്ല"
Comments
Read more about: zen stories doubt buddha mind enlightenment knowledge zen master buddhist doctrine buddhism സെന് കഥകള് ബുദ്ധന് ആത്മീയത ബുദ്ധ തത്വങ്ങള് ബോധോദയം
English summary
ചക്രവര്ത്തിയുടെ സംശയം | Zen Stories, Doubt, Buddha, Spirituality, Mind, Enlightenment, Knowledge, Life, Zen Master, Mind, Buddhist Doctrine, Buddhism, സെന് കഥകള്, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്, തിരിച്ചറിവ്, ബോധോദയം
Story first published: Tuesday, June 26, 2012, 12:29 [IST]
Other articles published on Jun 26, 2012



Click it and Unblock the Notifications
