Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
അധ്യാപകനും സെന് ഗുരുവും
Short Story
oi-Saritha
By Veena

അധ്യാപകന്റെ കപ്പില് ചായ ഒഴിച്ചുകൊണ്ടിരുന്ന ഗുരു കപ്പ് നിറഞ്ഞ് കവിഞ്ഞിട്ടും ചായ ഒഴിക്കുന്നത് നിര്ത്തിയില്ല, കപ്പ് നിറഞ്ഞ് കവിയുന്ന കാര്യം കാണാത്തതുപോലെയായിരുന്നു ഗുരു ചായ ഒഴിച്ചുകൊണ്ടിരുന്നത്.
ഇത് കണ്ടപ്പോള് കപ്പ് നിറഞ്ഞെന്ന് അധ്യാപകന് പറഞ്ഞു. ഇപ്പോള് ഗുരുവിന്റെ മറുപടി- "നിങ്ങള് ഈ കപ്പു പോലെയാണ്, നിങ്ങളുടെ കപ്പ് ശൂന്യമാക്കാന് തയ്യാറല്ലെങ്കില് ഞാനെങ്ങനെയാണ് സെന്നിനെ കാണിച്ചു തരുക?"
Comments
Read more about: zen stories buddha knowledge zen master mind buddhist doctrine buddhism സെന് കഥകള് ബുദ്ധന് ബുദ്ധ തത്വങ്ങള് തിരിച്ചറിവ് ബോധോദയം
English summary
അധ്യാപകനും സെന് ഗുരുവും | Zen Stories, Buddha, Spirituality, Knowledge, Zen Master, Mind, Buddhist doctrine, Buddhism, സെന് കഥകള്, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്, തിരിച്ചറിവ്, ബോധോദയം
Story first published: Friday, June 22, 2012, 13:45 [IST]
Other articles published on Jun 22, 2012



Click it and Unblock the Notifications
