Latest Updates
-
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം -
ദീപാവലി വാരത്തിൽ ഗജകേസരി, ധനയോഗങ്ങൾ: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
വിദ്യാര്‍ഥിയുടെ സംശയം
Short Story
oi-Saritha
By Veena

പത്തുവര്‍ഷം കാത്തിരിയ്ക്കാന്‍ വയ്യെന്നും അതിന് മുമ്പേ തന്നെ തനിയ്ക്കൊരു നല്ല അഭ്യാസിയാകണമെന്നും ശിഷ്യന് പറഞ്ഞു. ഇതിനായി താന്‍ കഠിനാധ്വാനം ചെയ്യാമെന്നും എല്ലാ ദിവസവും പത്തു മണിക്കൂറോളം പരിശീലനം നടത്തുകയാണെങ്കില്‍ നല്ല അഭ്യാസിയാകാന് താന്‍ എത്രസമയം എടുക്കുമെന്ന് ശിഷ്യന് വീണ്ടും ഗുരുവിനോട് അന്വേഷിച്ചു. 20 വര്‍ഷമെന്നായിരുന്നു ഗുരുവിന്റെ മറുപടി.
ശിഷ്യന് ആവശ്യപ്പെട്ടത് പരമജ്ഞാനം നേടാനുള്ള സമയമാണെന്നു് ഒരു പാഠഭേദവും ഈ കഥയ്ക്കുണ്ട്.
Comments
Read more about: zen stories buddha mind enlightenment knowledge zen master buddhist doctrine buddhism സെന്‍ കഥകള്‍ ബുദ്ധന് ആത്മീയത ബുദ്ധ തത്വങ്ങള്‍ ബോധോദയം
English summary
വിദ്യാര്‍ഥിയുടെ സംശയം | Zen Stories, Hard Work, Student, Buddha, Spirituality, Mind, Enlightenment, Knowledge, Life, Zen Master, Mind, Buddhist Doctrine, Buddhism, സെന്‍ കഥകള്‍, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്‍, തിരിച്ചറിവ്, ബോധോദയം
Story first published: Wednesday, June 20, 2012, 12:04 [IST]
Other articles published on Jun 20, 2012



Click it and Unblock the Notifications
