Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സുഭുതിയും ദേവകളും
Short Story
oi-Saritha
By Veena

'ശൂന്യതയെക്കുറിച്ച് ആഴത്തിലുള്ള നിന്റെ അറിവിനെ ഞങ്ങള്‍ പ്രശംസിക്കുന്നു'വെന്നായിരുന്നു ദൈവങ്ങള്‍ പറഞ്ഞത്.
'ഞാന്‍ ഒരിക്കലും ശൂന്യതയെക്കുറിച്ച് സംസാരിച്ചിട്ടില്ലെ'ന്ന് സുഭുതി ദേവകളോട് മറുപടിയും പറഞ്ഞു.
'ശൂന്യതയെക്കുറിച്ച് നീ സംസാരിച്ചുമില്ല, അതിനെക്കുറിച്ച് ഞങ്ങള്‍ കേട്ടതുമില്ല, അതാണ് യഥാര്‍ത്ഥ ശൂന്യത'- എന്നു പറഞ്ഞുകൊണ്ട് പൂര്‍വാധികം ശക്തിയോടെ ദേവകള്‍ സുഭുതിയുടെ മേല്‍ പുഷ്പവര്‍ഷം നടത്തി.
Comments
Read more about: zen stories buddha enlightenment knowledge zen master mind buddhist doctrine buddhism സെന്‍ കഥകള്‍ ബുദ്ധന് ആത്മീയത ബുദ്ധ തത്വങ്ങള്‍ തിരിച്ചറിവ് ബോധോദയം
English summary
സുഭുതിയും ദേവകളും | Zen Stories, Buddha, Emptiness, Spirituality, Enlightenment, Knowledge, Zen Master, Mind, Buddhist Doctrine, Buddhism, സെന്‍ കഥകള്‍, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്‍, തിരിച്ചറിവ്, ബോധോദയം
Story first published: Friday, June 15, 2012, 12:47 [IST]
Other articles published on Jun 15, 2012



Click it and Unblock the Notifications
