Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇസ്ലാമും നോണ്‍ വെജിറ്റേറിയന്‍ സത്യങ്ങളും!!
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഇസ്ലാം മതത്തില്‍ പെട്ട മിക്കവാറും പേര് കഴിയ്ക്കാറുണ്ട്. ഇവരുടെ ഭക്ഷണരീതിയില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കു പ്രധാന പങ്കുമുണ്ട്.
മതാഘോഷങ്ങള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഏറെ പ്രധാനവുമാണ്. മൃഗബലിയും മതാചാരപ്രകാരമുള്ള ചടങ്ങുകളില്‍ പ്രധാനമാണ്.
ഇസ്ലാം, ചില കൗതുകകരമായ അറിവുകള്‍
എന്നാല്‍ പണ്ട് ഇസ്ലാം മതം വെജിറ്റേറിയന്‍ ഭക്ഷണരീതിയില്‍ അധിഷ്ഠിതമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഇസ്ലാം മത പ്രവാചകന് മാംസാഹാരത്തിന് എതിരായിരുന്നുവത്രെ. മക്ക മുതല്‍ മദീന വരെയുള്ള പ്രവാചകന്റെ സഞ്ചാരത്തിനിടെ അദ്ദേഹം മൃഗബലി നടത്തിയിരുന്നുമില്ല. ജീവനില്ലാത്ത മൃഗങ്ങളുടെ ശ്മശാനമായി മനുഷ്യരുടെ വയര്‍ മാറരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

ഇസ്ലാമിന്റെ ഔദ്യേഗിക നിറം തന്നെ പച്ചയാണ്. ഇത് വെജിറ്റേറയനിസവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മൃഗങ്ങളോടു ദ്രോഹമരുതെന്ന് ഖുറാനില്‍ തന്നെ പറയുന്നുമുണ്ട്.

ഇസ്ലാം മതത്തില്‍ മാംസാഹാര നിയമം കൊണ്ടുവന്നത് അറബികളാണെന്നും പറയപ്പെടുന്നുണ്ട്. പണ്ടത്തെ വെജിറ്റേറിയനിസം കാരണം പല അറബികളും ഇസ്ലാം മതം പിന്തുടരാന് മടി കാണിച്ചിരുന്നുവത്രെ. ഇത്തരം കാരണങ്ങളാകാം, ഇസ്ലാം മതം നോണ്‍ വെജിറ്റേറിയന്‍ രീതിയിലേയ്ക്കു മാറാനുള്ള ഒരു കാരണം.

ഇസ്ലാമിലെ എല്ലാ വിഭാഗം മതവിശ്വാസികളേയും തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാംസാഹാരമെന്ന ഭക്ഷണരീതിയിലേയ്ക്ക് ഇസ്ലാം മാറിയതെന്നു കണക്കാക്കപ്പെടുന്നു. ഇന്ന് താല്പര്യമുള്ളവര്ക്ക് നോണ്‍ വെജിറ്റേറിയനാകാം, ഇല്ലെങ്കില്‍ വെജിറ്റേറിയനാകാം എന്ന സ്വാതന്ത്ര്യവും ഇസ്ലാം മതം നല്‍കുന്നുണ്ട്.



Click it and Unblock the Notifications

