For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വത്തിക്കാന്‍ ശിവലിംഗ മാതൃകയില്‍

|

ക്രിസ്ത്യന്‍സിന്റെ പുണ്യസ്ഥലമാണ് വത്തിക്കാന്‍. വത്തിക്കാന് ശിവലിംഗവുമായി സാമ്യമുണ്ടെന്നതാണ് പുതിയ കണ്ടുപിടിത്തം.

ചരിത്രകാരനായി പി.എന്‍ ഓക് ആണ് ഈ വിശദീകരണം നല്‍കിയിരിയ്ക്കുന്നത്. വത്തിക്കാന്‍ എന്നത് വാതിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണെന്നും ക്രിസ്ത്യാനിറ്റി കൃഷ്ണനീതിയില്‍ നിന്നാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

ഇതിനായി ഇദ്ദേഹം ചില ന്യായങ്ങള്‍ പറയുന്നുമുണ്ട്.

Vatican

മുകളിലെ ചിത്രം ശ്രദ്ധിച്ചു നോക്കൂ, ശിവലിംഗവും വത്തിക്കാനും ഏതാണ്ട് ഒരേ മാതൃകയിലാണ് പണിതിരിയ്ക്കുന്നതെന്നു തോന്നുന്നില്ലേ.

വാതിക എന്ന സംസ്‌കൃതപദത്തിന്റെ അര്‍ത്ഥം വേദങ്ങളുടെ വേദങ്ങളുടെ ഇരിപ്പിടമെന്നാണ്. വത്തിക്കാന്‍ ഒരുകാലത്ത് ഹൈന്ദവപുണ്യസ്ഥലമായിരുന്നുവത്രെ. ഇവിടെ നടത്തിയ ഭൂഖനനത്തില്‍ ഒരു ശിവലിംഗം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത് വ്ത്തിക്കാനിലെ ഗ്രിഗോറിയന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.

കൃഷ്ണനീതിയെന്ന പദത്തില്‍ നിന്നും ക്രിസ്ത്യാനിറ്റിയും ഓം എന്ന പദത്തില്‍ നിന്ന് ആമേനും ഉടലെടുത്തുവെന്നാണ് പി.എന്‍ ഓക് പറയുന്നത്.

വത്തിക്കാന്‍, താജ് മഹല്‍ എന്നിവിടങ്ങള്‍ ഹൈന്ദവ ആരാധനാലയങ്ങളായിരുന്നുവെന്ന് ഓക് പറയുന്നു.

English summary

Shocking Connection Between Vatican And Sivalinga

We have often heard that all the religions have emerged from one Sanatana Dharma. It does not matter which faith you follow because ultimately you are praying to the same God. Dividing people in the name of faith is only way to create more chaos in the already chaotic world.
X
Desktop Bottom Promotion