Latest Updates
-
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ!
നവരാത്രിയില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക യോഗം രൂപപ്പെടും: ഭാഗ്യം കൈക്കുള്ളില്‍
നവരാത്രിക്ക് ഇന്ന് തുടക്കം കുറിച്ചും. സെപ്റ്റംബര്‍ 26-ന് ആരംഭിച്ച് ഒക്ടോബര്‍ 5-നാണ് നവരാത്രിയുടെ അവസാന ദിനം അവസാനിക്കുന്നത്. നവരാത്രിയുടെ ഒന്‍പത് ദിനങ്ങളും വളരെയധികം ഭക്തിയോടേും സന്തോഷത്തോടേയും ആചരിക്കേണ്ട ദിനങ്ങളാണ്. ഒക്ടോബര്‍ 50ന് വിജയദശമിയോടെ ഈ ദിനങ്ങള്‍ അവസാനിക്കുന്നു. എന്നാല്‍ ഈ വര്‍ഷം, നവരാത്രി സമയത്ത്, എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവാര്‍ത്തയും സമൃദ്ധിയും കൊണ്ടുവരുന്ന ചില പ്രമുഖ ശുഭകരമായ യോഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നവരാത്രിയുടെ തുടക്കത്തില്‍ തന്നെ നാല് ഗ്രഹങ്ങള്‍ - ബുധന്‍, സൂര്യന്, ശുക്രന്, ചന്ദ്രന് എന്നിവ കന്നി രാശിയില്‍ വരുന്നു. ഈ ഗ്രഹങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും ഉണ്ടായിരിക്കും. ഇതിന്റെ ഫലമായി രണ്ട് ശക്തമായ പഞ്ച മഹാപുരുഷ യോഗങ്ങള്‍ ഉണ്ടാവുന്നു. വ്യാഴത്തിന്റെ ഹംസ യോഗവും ബുധന്റെ ഭദ്ര യോഗവും ആണ് ഈ സമയം രൂപപ്പെടുന്നത്. ഈ യോഗങ്ങള്‍ ഐശ്വര്യവും നേട്ടവും വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുന്നു. ഓരോ രാശിക്കാരിലും ഈ യോഗങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നും അവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവാം എന്നും നമുക്ക് വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ ജീവിതത്തില്‍ മാനസികാരോഗ്യം വര്‍ദ്ധിക്കുകയും വിവിധ സ്ഥലങ്ങള്‍ സന്ദര്ശിക്കുന്നതിനു്ലള യോഗവും ഉണ്ടായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ സ്ഥാനം മികച്ചതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് അനുകൂല സമയമായിരിക്കും. പ്രമോഷന് വരെ ജോലിയില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളൊടൊപ്പം സമയം ചിലവഴിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും അനുകൂല സമയമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല സമയമാണ് ഈ നവരാത്രിയില്‍ രൂപം കൊള്ളുന്ന യോഗങ്ങള്‍ നല്‍കുന്നത്. ജോലിയില്‍ ഉണ്ടാവുന്ന മാറ്റം പോലും നിങ്ങളെ ബാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സ്വസ്ഥതയും സമാധാനവും നിറഞ്ഞ ഒരു മാറ്റം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് ാകര്യത്തിലും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ സന്തോഷം വര്‍ദ്ധിക്കുന്ന സമയമായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജോലിയിലും കുടുംബത്തിലും മാറ്റങ്ങള്‍ വരുന്നു. ജീവിതത്തില്‍ അതിശയകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. താല്‍പ്പര്യമുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ സ്വഭാവത്തിന്റെ ഫലമായി ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം രൂപപ്പെടുന്ന യോഗത്തിന്റെ ഫലമായി നിങ്ങളെ കാത്തിരിക്കുന്ന സൗഭാഗ്യമാണ്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യോഗം സ്വാധീനിക്കുന്നത് അവരുടെ ജീവിതത്തിലെ പോസിറ്റീവ് മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവരില്‍ പ്രത്യേക നേട്ടവും മാറ്റവും ഉണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് ഈ സമയത്തെ പ്രത്യേകത. സാമ്പത്തിക നേട്ടവും നിങ്ങളെ തേടി വരുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പല കാര്യങ്ങളും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ജോലിയില്‍ ഇവരെ തേടി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രയത്നത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലം ഇവര്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവിറ്റി കൊണ്ട് വരുന്നതിന് സാധിക്കുന്നു. പഴയസുഹൃത്തുക്കളെ കാണുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്യുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ യോഗങ്ങളുടെ ഫലമായി സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ജീവിതത്തില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. അനാവശ്യമായി പണം ചിലവാക്കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. എങ്കിലും ആത്മനിയന്ത്രണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതാണ് എന്ന് ഉറപ്പ് വരുത്തണം. വരുമാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിന് സാധിക്കുന്നു. മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കരുത്. അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സാധിക്കുന്നുണ്ട്. അതിന് ഗ്രഹയോഗങ്ങള്‍ സഹായിക്കുന്നു. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഏത് ഉപദേശവും സ്വീകരിക്കുന്ന മുറക്ക് അത് പ്രാവര്‍ത്തികമാക്കുന്നതിന് ശ്രമിക്കുന്നു. നിങ്ങളുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം അല്പം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. പക്വതയോടെ പെരുമാറുന്നതിനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തതില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികം മികച്ചതാവുന്നു. ശരിയായ ദിശയിലേക്ക് ജീവിതം കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ ശ്രദ്ധയും സുരക്ഷിതത്വവും വര്‍ദ്ധിക്കുന്നു. സുരക്ഷിതമായ ഭാവി ഉറപ്പാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം പ്രയത്നിക്കേണ്ടി വരും. ഓരോ കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൃത്യമായി വിശ്രമിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഒരു മികച്ച വ്യക്തിയായി മാറുന്നതിന് അനുകൂല സമയമാണ് ഇത്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന സമയം ഉണ്ടാവുന്നു. കുടുംബത്തില്‍ ആഘോഷങ്ങള്‍ ഉണ്ടാവുന്നു. ജോലി സംബന്ധമായ കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി മികച്ച മാറ്റങ്ങള്‍ ഈ യോഗത്തിലൂടെ രൂപപ്പെടുന്നു. ജീവിതത്തില്‍ ആശ്വാസം വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നു. തൊഴിലില്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ പോസിറ്റീവ് ഊര്ജ്ജജം നിറക്കുന്നു. വലിയ നിക്ഷേപങ്ങള്‍ ശ്രദ്ധയോടെ വേണം. എങ്കിലും തൃപ്തികരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മികച്ച ഓപ്ഷനുകള്‍ എല്ലാം തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്തിനേയും വളരെ ലളിതപരമായി നേരിടുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെങ്കില് ഇവര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാവുന്നു. പുതിയ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ജീവിതത്തില്‍ പൊതുവേ സന്തോഷം കൊണ്ട് വരുന്ന സമയമായിരിക്കും.



Click it and Unblock the Notifications