Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നിങ്ങളുടെ മറുകിന്റെ ആകൃതിയെന്ത്?
മറുകുകള്‍ മിക്കവാറും പേരുടെ ശരീരത്തിലുണ്ടാകും. ജനിയ്ക്കുമ്പോള്‍ തന്നെയുള്ളവയാണ് മറുകുകള്‍.
മറുകുകള്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് പല അര്‍ത്ഥങ്ങള്‍ പറയാനാകും. ഇതുപോലെയാണ് മറുകുകളുടെ ആകൃതിയും.
മറുകുകളുടെ ആകൃതിയും ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇവയെന്തൊക്കെയെന്നറിയേണ്ടേ,

മറുക് ദീര്‍ഘചതുരമാണെങ്കില്‍ അയാള്‍ ധനം സമ്പാദിയ്ക്കുമെന്നു പറയാം.
ഹാര്‍ട്ട് ഷേപ്പ് മറുകാണെങ്കില്‍ ഇയാള്‍ പ്രണയം നിറഞ്ഞയാളെന്നു പറയാം. ഇഷ്ടപ്പെട്ട വ്യക്തിയെ പ്രണയിക്കാന്‍, പ്രണയം ലഭിയ്ക്കാന്‍ ഭാഗ്യമുള്ളയാള്‍. തമാശകളും കളിചിരികളുമെല്ലാം ഇഷ്ടപ്പെടുന്നവര്‍.
കോണോടു കൂടിയ ആകൃതിയിലുള്ള മറുകുള്ളവര്‍ നന്മയും തിന്മയും ഒരുപോലെയുള്ളവരാണെന്നു പറയാം.
നല്ലപോലെ കറുത്ത മറുകെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ തടസങ്ങള്‍ നേരിടേണ്ടി വരുന്ന വ്യക്തിയാണ്.
ഇളം നിറത്തിലെ മറുകെങ്കില്‍ അസാധാരണ ഭാഗ്യമുള്ളയാളെന്നു പറയാം.



Click it and Unblock the Notifications
