Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ശനി ഉദയം 2023: ഈ വര്‍ഷത്തിലെ അത്യുത്തമ കാലം: 3 രാശിയുടെ വിധിയെ മറികടക്കും ധനരാജയോഗം
വേദജ്യോതിഷപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കടന്നു പോവുന്നുണ്ട്. ഗ്രഹമാറ്റവും രാശിമാറ്റവും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. വേദജ്യോതിഷംഅനുസരിച്ച് അഷ്ടാചലത്തിലെ ഒരു ഗ്രഹവും ശുഭകരമല്ല എന്നാണ് പറയുന്നത്. ഏതെങ്കിലും ഗ്രഹത്തിന് ബലഹീനത സംഭവിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അതിന്റേതായ മോശം സ്വാധീനം ചെലുത്തുന്നു. ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോള്‍ ആ ഗ്രഹം അസ്തമിച്ചതായാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി സൂര്യന്റെ തേജസ്സില്‍ ആ ഗ്രഹത്തിന്റെ ശക്തിയും തേജ്ജസ്സും കുറയുന്നു. എന്നാല്‍ സൂര്യനില്‍ നിന്ന് അകന്ന് പോവുന്നതോടെ ആ ഗ്രഹത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നു. അപ്പോഴാണ് ഒരു ഗ്രഹം ഉദിച്ചു എന്ന് പറയുന്നത്.

2023- ജനുവരി 30-നാണ് കുംഭം രാശിയില്‍ ശനി അസ്തമിച്ചത്. ശനിയുടെ ദോഷ സാന്നിധ്യം പല വിധത്തിലാണ് 12 രാശിക്കാരേയും ബാധിച്ചത്. മാര്‍ച്ച് 6-ന് കുംഭം രാശിയില്‍ ശനി വീണ്ടും ഉദയം കൊണ്ടു. എന്നാല്‍ ശനിയുടെ ഈ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിച്ചു. ഇതിന്റെ ഫലമായി ധനരാജയോഗം രൂപപ്പെടുന്നു. ഇത് നിങ്ങളുടെ രാശിയില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു എന്ന് മാത്രമല്ല മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടേയാണ് കടന്നു പോവുന്നതും. സാമ്പത്തിക പുരോഗതി ഉള്ളതിനാല്‍ അവര്‍ക്ക് ജോലിയിലും ജീവിതത്തിലും മുന്നേറുന്നതിന് സാധിക്കുന്നു. സമ്പന്നതയുടെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇതിലൂടെ മാറ്റങ്ങള്‍ ഉണ്ടാവുന്നതെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധനരാജയോഗം വളരെ വലിയ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ശനിയുടെ ഉദയം ഇടവം രാശിക്കാരില്‍ സര്‍വ്വ സൗഭാഗ്യം നിറക്കുന്നു എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തെ സ്വാധീനിക്കുന്ന സമയമാണ്. ജോലിയിലെ അനുകൂല സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകര്‍ക്കിടയിലും ബോസിനിടയിലും മികച്ച സ്ഥാനം കൊണ്ട് വരുന്നു. എപ്പോഴും ജീവിത വിജയം കരസ്ഥമാക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. നിലവിലെ മാറ്റങ്ങള്‍ ജീവിതത്തില്‍ മുന്നേറുന്നതിനുള്ള ആവേശവും വിജയത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.

ഇടവം രാശി
ധനരാജയോഗത്തില് നിരവധി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഇടവം രാശിക്കാര്‍ക്ക്. ശമ്പള വര്‍ദ്ധനവ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജോലിയില്‍ പ്രമോഷനും ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. പുതിയ പദ്ധതികള്‍ എല്ലാം തന്നെ വിജയത്തില്‍ എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനും വിവാഹിതര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന ഒരു സമയമാണ് ഇടവം രാശിക്ക്. ധനരാജയോഗത്തില് നിങ്ങള്‍ക്ക് ജീവിതം തന്നെ മാറിപ്പോവുന്നു എന്നതാണ് സത്യം. നിങ്ങളില്‍ ഐശ്വര്യപ്രദമായ ഒരു ജീവിതം തന്നെ ലഭിക്കും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇടവം രാശി.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ധനരാജയോഗത്തില് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളുണ്ടാക്കുന്നു. സാമ്പത്തികമായി മികച്ച ഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു എന്നത് ജീവിതത്തില്‍ ഓരോ ദിവസം കഴിയുന്തോറും നിങ്ങള്‍ക്ക് മനസ്സിലാവുന്നു. നിങ്ങളുടെ കുടുങ്ങിപ്പോയ പണം തിരികെ ലഭിക്കുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സാധിക്കുന്നു, ജീവിതം സന്തോഷത്തിന്റേത് മാത്രമായി മാറുന്നു.

ചിങ്ങം രാശി
സാമ്പത്തിക നേട്ടം സര്‍വ്വ വസ്തുക്കളില്‍ നിന്നും നിങ്ങളെ തേടി വരുന്നു. എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജീവിതം എപ്പോഴം സന്തോഷത്തിന് മാത്രം ഇടം കൊടുക്കുന്നതായിരിക്കും. സാമ്പത്തിക സ്രോതസ്സില്‍ നിന്ന് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാന്‍ സാധിക്കുന്നു. ചിങ്ങം രാശിക്കാരുടെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തിലെ ഏറ്റവും അനുകൂല സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. ജീവിത വിജയം കൈക്കൊള്ളുന്ന അവസ്ഥയില്‍ നിങ്ങളെ തേടി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം സന്തോഷം നിറക്കുന്നതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക്ക ധനരാജ യോഗം ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി ദൃഢമാക്കുന്നു. കുംഭം രാശിക്കാരില്‍ ഇതേ സമയം ശശമഹാപുരുഷ യോഗവും രൂപം കൊള്ളുന്നു. ഈ രണ്ട് യോഗങ്ങളും ഒരുമിച്ച് വരുന്നതോടെ കുംഭം രാശിക്കാരില്‍ സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. എല്ലാ കഷ്ടതകളും പ്രശ്നങ്ങളും ഇല്ലാതാവുന്നു. പുരോഗതി നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികം നിങ്ങളുടെ അടിത്തറ വര്‍ദ്ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദവും ആരോഗ്യ പ്രശ്നങ്ങളും പൂര്‍ണമായും ഒഴിവാക്കുന്നതിനും അത് വഴി ജീവിതം മുന്നോട്ട് കുതിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കഷ്ടനഷ്ടങ്ങളെ പ്രതിരോധിക്കുന്നതിനും ജീവിതം മുന്നോട്ട് പോവുന്നതിനും അനുകൂലമായ സമയമാണ് കുംഭം രാശിക്കാര്‍ക്ക് ധനരാജയോഗം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ കുംഭം രാശിക്കാരുടെ നല്ല സമയം തെളിഞ്ഞു എന്ന് പറയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications