Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
സര്‍വ്വദുരിതവും നീക്കുന്ന ശനിദേവന്‍, ശനീശ്വര പ്രീതി എളുപ്പം നേടാം; ശനി ചാലിസ വായിച്ചാലുള്ള ഗുണം
നീതിയുടെ ദൈവമാണ് ശനിദേവന്‍. ഒരു മനുഷ്യന് അവന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ശനിദേവന്‍ ഫലങ്ങള്‍ നല്‍കുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ആരാധിക്കുന്നത് ശനിദേവന്റെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് നല്‍കുന്നു. ദാനകര്‍മ്മങ്ങള്‍ക്ക് ശനി ജയന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത്തവണത്തെ ശനി ജയന്തി മെയ് 19 വെള്ളിയാഴ്ച ആഘോഷിക്കും.
ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ശനി നീതിയുടെ ദൈവമാണ്, മനുഷ്യര്‍ക്ക് അവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നല്‍കുന്നു, അതിനാല്‍ ഒരു വ്യക്തി മോശം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ശനിദേവന്‍ അവനെ ശിക്ഷിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ശനി ജയന്തി ദിനത്തില്‍ നിങ്ങള്‍ക്ക് ശനിദേവനെ പ്രീതിപ്പെടുത്താനായി ശനി ചാലിസ ചൊല്ലാവുന്നതാണ്.

ശനി ചാലിസ വായിക്കുന്നതിന്റെ ഗുണങ്ങള്‍
ശനി ദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനുള്ള വളരെ ഫലപ്രദമായ മാര്‍ഗമാണ് ശനി ചാലിസ പാരായണം. ശനി ദേവനെ പ്രീതിപ്പെടുത്താനാണ് ശനി ചാലിസ പാരായണം ചെയ്യുന്നത്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരും. ഇതോടൊപ്പം പണത്തിന് ഒരു കുറവുമുണ്ടാകില്ല. ശനി ചാലിസയുടെ വരികളും അത് ചൊല്ലിയാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശനീശ്വര പ്രീതി
കഠിനാധ്വാനം ചെയ്തിട്ടും വിജയം നേടാനാകാതെ പോകുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ബിസിനസില്‍ തുടര്‍ച്ചയായ ഇടിവിന് കാരണം ചിലപ്പോള്‍ നിങ്ങളുടെ ജാതകത്തില്‍ ശനിയുടെ സ്വാധീനം ഉണ്ടാകാം. ശനിദോഷം കുറയാന്‍ ശനിയാഴ്ച വ്രതം അനുഷ്ഠിക്കണം. ശനി ദേവന്‍ പ്രസാദിച്ചാല്‍ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുന്നു. ഇതിനായി ശനിക്ഷേത്രത്തില്‍ ദിവസവും രണ്ടുനേരം ശനിചാലിസ പാരായണം ചെയ്യണം. ഈ പ്രതിവിധി ചെയ്താല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരും.

വീട്ടില്‍ സന്തോഷവും ഐശ്വര്യവും
ശനിദേവനെ പ്രീതിപ്പെടുത്താനാണ് ശനി ചാലിസ പാരായണം ചെയ്യുന്നത്. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരും. ഇതോടൊപ്പം പണത്തിനും കുറവുണ്ടാകില്ല. ഇത് പാരായണം ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറും. നിങ്ങള്‍ക്ക് ദേഷ്യം കുറയുകയും മനസ്സിന് സമാധാനം ലഭിക്കുകയും ചെയ്യും.

ശനിദോഷ പരിഹാരം
ശനിയാഴ്ച ദിവസം ഹനുമാന്റെ ചാലിസ പാരായണം ചെയ്യുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ശനിദോഷം അനുഭവിക്കുന്നുണ്ടെങ്കില്‍ ഹനുമാന്‍ ചാലിസ വായിച്ചാല്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്നാണ് വിശ്വാസം. ഏഴരശനി ദോഷം ഒഴിവാക്കാന്‍ ഹനുമാന്‍ ചാലിസ ചൊല്ലുക.
ഒരാള്‍ക്ക് എല്ലാ ദിവസവും ശനി ചാലിസ ജപിക്കാം. പ്രത്യേകിച്ച് എല്ലാ ശനിയാഴ്ചകളിലും ശനി ക്ഷേത്രത്തിലെ ശനി വിഗ്രഹത്തിന് മുന്നില്‍ 11 തവണ ശനി ചാലിസ ജപിക്കുക. എല്ലാ ശനിയാഴ്ചകളിലും ശനി ദേവന്റെ വ്രതം അനുഷ്ഠിക്കുക.

ശനി ചാലിസ
ജയ ഗണേശ ഗിരിജാ സുവന മംഗല കരണ കൃപാല
ദീനന കേ ദുഖ ദൂര കരി കീജൈ നാഥ നിഹാല
ജയ ജയ ശ്രീ ശനിദേവ പ്രഭു സുനഹു വിനയ മഹാരാജ
കരഹു കൃപാ ഹേ രവി തനയ രാഖഹു ജനകീ ലാജ
ജയതി ജയതി ശനിദേവ ദയാലാ കരത സദാ ഭക്തന പ്രതിപാലാ
ചാരി ഭുജാ തനു ശ്യാമ വിരാജൈ മാഥേ രതന മുകുട ഛബി ഛാജൈ
പരമ വിശാല മനോഹര ഭാലാ ടേഢീ ദൃഷ്ടി ഭൃകുടി വികരാലാ
കുണ്ഡല ശ്രവണ ചമാചമ ചമകേ ഹിയേ മാല മുക്തന മണി ദമകൈ
കര മേം ഗദാ ത്രിശൂല കുഠാരാ പല ബിച കരൈം അരിഹിം സംഹാരാ
പിംഗല കൃഷ്‌ണോ ഛായാ നന്ദന യമ കോണസ്ഥ രൗദ്ര ദുഖ ഭഞ്ജന
സൗരീ മന്ദ ശനീ ദശ നാമാ ഭാനു പുത്ര പൂജഹിം സബ കാമാ
ജാപര പ്രഭു പ്രസന്ന ഹവൈം ജാഹീം രങ്കഹു രാവ കരൈം ക്ഷണ മാഹീം
പര്‍വതഹൂ തൃണ ഹോഇ നിഹാരത തൃണഹൂ കോ പര്‍വത കരി ഡാരത
രാജ മിലത ബന രാമഹിം ദീന്‍ഹയോ കൈകേഇഹു കീ മതി ഹരി ലീന്‍ഹയോ
ബനഹൂ മേം മൃഗ കപട ദിഖാഈ മാതു ജാനകീ ഗഈ ചുരായീ
ലഷണഹിം ശക്തി വികല കരിഡാരാ മചിഗാ ദല മേം ഹാഹാകാരാ
രാവണ കീ ഗതി മതി ബൗരായീ രാമചന്ദ്ര സോം ബൈര ബഢായീ
ദിയോ കീട കരി കഞ്ചന ലങ്കാ ബജി ബജ്‌റംഗ ബീര കീ ഡങ്കാ
നൃപ വിക്രമ പര തുഹിം പഗു ധാരാ ചിത്ര മയൂര നിഗലി ഗൈ ഹാരാ
ഹാര നൗംലഖാ ലാഗ്യോ ചോരീ ഹാഥ പൈര ഡരവായോ തോരീ
ഭാരീ ദശാ നികൃഷ്ട ദിഖായോ തേലഹിം ഘര കോല്‍ഹൂ ചലവായോ
വിനയ രാഗ ദീപക മഹ കീന്‍ഹയോം തബ പ്രസന്ന പ്രഭു ഹൈ്വ സുഖ ദീന്‍ഹയോം
ഹരിശ്ചന്ദ്ര നൃപ നാരി ബികാനീ ആപഹും ഭരേം ഡോമ ഘര പാനീ
തൈസേ നല പര ദശാ സിരാനീ ഭൂഞ്ജീ മീന കൂദ ഗയീ പാനീ
ശ്രീ ശങ്കരഹിം ഗഹ്യോ ജബ ജായീ പാര്‍വതീ കോ സതീ കരായീ
തനിക വോലോകത ഹീ കരി രീസാ നഭ ഉഡി ഗയോ ഗൗരിസുത സീസാ
പാണ്ഡവ പര ഭൈ ദശാ തുമ്ഹാരീ ബചീ ദ്രൗപദീ ഹോതി ഉഘാരീ
കൗരവ കേ ഭീ ഗതി മതി മാരയോ യുദ്ധ മഹാഭാരത കരി ഡാരയോ
രവി കഹ മുഖ മഹ ധരി തത്കാലാ ലേകര കൂദി പരയോ പാതാലാ
ശേഷ ദേവ ലഖി വിനതി ലാഈ രവി കോ മുഖ തേ ദിയോ ഛുഡായീ
വാഹന പ്രഭു കേ സാത സുജാനാ ജഗ ദിഗ്ഗജ ഗര്‍ദഭ മൃഗ സ്വാനാ
ജംബുക സിംഹ ആദി നഖ ധാരീ സോ ഫല ജ്യോതിഷ കഹത പുകാരീ
ഗജ വാഹന ലകഷ്മീ ഗൃഹ ആവൈം ഹയ തേ സുഖ സമ്പത്തി ഉപജാവൈം
ഗര്‍ദഭ ഹാനി കരൈ ബഹു കാജാ സിംഹ സിദ്ധകര രാജ സമാജാ
ജംബുക ബുദ്ധി നഷ്ട കര ഡാരൈ മൃഗ ദേ കഷ്ട പ്രാണ സംഹാരൈ
ജബ ആവഹിം പ്രഭു സ്വാന സവാരീ ചോരീ ആദി ഹോയ ഡര ഭാരീ
തൈസഹി ചാരീ ചരണ യഹ നാമാ സ്വര്‍ണ ലൗഹ ചാന്ദി അരു താമാ
ലൗഹ ചരണ പര ജബ പ്രഭു ആവൈം ധന ജന സമ്പത്തി നഷ്ട കരാവൈം
സമതാ താമ്ര രജത ശുഭകാരീ സ്വര്‍ണ സര്‍വ സുഖ മംഗല ഭാരീ
ജോ യഹ ശനി ചരിത്ര നിത ഗാവൈ കബഹും ന ദശാ നികൃഷ്ട സതാവൈ
അത്ഭുത നാഥ ദിഖാവൈം ലീലാ കരൈം ശത്രു കേ നശിബ ബലി ഢീലാ
ജോ പണ്ഡിത സുയോഗ്യ ബുലവാഈ വിധിവത ശനി ഗ്രഹ ശാന്തി കരാഈ
പീപല ജല ശനി ദിവസ ചഢാവത ദീപ ദാന ദൈ ബഹു സുഖ പാവത
കഹത രാമ സുന്ദര പ്രഭു ദാസാ ശനി സുമിരത സുഖ ഹോത പ്രകാശാ



Click it and Unblock the Notifications












